കാതുക്കുത്തിലെ മറഞ്ഞിരിക്കുന്ന ആരോഗ്യരഹസ്യം…

0e9698c2699959d6c1375cad299235d9

പെണ്‍കുഞ്ഞുങ്ങളുടെ കാത് കുത്തുന്നത് സാധാരണയാണ്. ഇത് ഭംഗിയ്ക്കു മാത്രമല്ല, ആചാരത്തിന്‍റെ ഭാഗമായിക്കൂടിയാണ് നടത്തുന്നത്. ചിലയിടങ്ങളില്‍ ആണ്‍കുട്ടികളുടെ കാതും കുത്താറുണ്ട് click here for more info.എന്നാല്‍ ഇതിനു പുറകില്‍ സത്യങ്ങളും വാസ്തവങ്ങളുമായ ആരോഗ്യരഹസ്യങ്ങള്‍ ഏറെയുണ്ട്.

കാതു കുത്തുന്നത് യൂട്രസിന്‍റെ ആരോഗ്യത്തിന് ഏറെ പ്രധാനമാണ്.ചെവിയുടെ നടുവിലായി ഒരു പോയന്റുണ്ട്. ഇത് യൂട്രസിന്‍റെ ആരോഗ്യവുമായി ബന്ധപ്പെട്ടു കിടക്കുന്നു.ഭാവിയില്‍ കൃത്യമായ മാസമുറയ്ക്കും ഇത് സഹായിക്കും.ആണ്‍കുട്ടികളില്‍ കാതു കുത്തുന്നത് ആദ്യം വലതു ചെവിയിലായിരിക്കും. പെ്ണ്‍കുട്ടികളില്‍ ഇടതു ചെവിയിലും.ഇതിന് കാരണം ഇടതുഭാഗം അതായത് വാമഭാഗം സ്ത്രീയായും വലതു ഭാഗം പുരുഷനായും ബന്ധപ്പെട്ടിരിക്കുന്നതുക്കൊണ്ടാണ്. ശുശ്രുതസംഹിത പ്രകാരം കാതു കുത്തുന്നത് അണുബാധയകറ്റാനും ആണ്‍കുട്ടികളില്‍ വൃഷണങ്ങളില്‍ വെള്ളം വന്നു നിറയുന്ന ഹൈഡ്രോസില്‍ പോലുള്ള പ്രശ്‌നങ്ങള്‍ അകറ്റാനും നല്ലതാണ്.ചെവിയുടെ നടുവിലുള്ള പോയന്റ് തലച്ചോറിന്‍റെ ആരോഗ്യവുമായി ബന്ധപ്പെട്ടു കിടക്കുന്നു. ഇവിടെ കുത്തുന്നത് ബുദ്ധിവികാസത്തിനും സഹായിക്കും.

അക്യുപ്രഷര്‍ തത്വവുമായും കാതുകുത്ത് ബന്ധപ്പെട്ടിരിയ്ക്കുന്നു. കാത് കുത്തുമ്പോള്‍ മര്‍ദമുണ്ടാകുന്നു. ഈ മര്‍ദം തലച്ചോറിന്‍റെ പ്രവര്‍ത്തനങ്ങളെ ത്വരിതപ്പെടുത്തുന്നു. അക്യുപ്രഷര്‍ തത്വപ്രകാരം ചെവിയുടെ ഈ പോയന്റില്‍ മാസ്റ്റര്‍ സെന്‍സോറിയല്‍, മാസ്റ്റര്‍ സെറിബ്രല്‍ പോയന്റുകളുണ്ട്. ഇത് കേള്‍വിശക്തിയ്ക്കും വളരെ പ്രധാനമാണ്.ഈ പോയന്റിലുണ്ടാകുന്ന മര്‍ദം ഹിസ്റ്റീരിയ, പരിഭ്രമം തുടങ്ങിയ പ്രശ്‌നങ്ങള്‍ നിയന്ത്രിയ്ക്കാനും ഏറെ സഹായിക്കുമെന്നാണ് പറയുന്നത്.

Authors
Top