Pre wedding skin care program

bridal

വിവാഹ ദിനത്തില്‍ ഏറ്റവും ഭംഗിയായി തങ്ങളേതന്നെ പ്രസന്‍റ് ചെയ്യുന്നതിന് ഇന്ന് വധുവരന്മാര്‍ വളരെയധികം ശ്രദ്ധ പുലര്‍ത്താറുണ്ട്.  ഇതിനായി വിവാഹദിനത്തിനും വളരെ മുൻപ് തന്നെ  സൗന്ദര്യ സംരക്ഷണത്തിനും സൗന്ദര്യവർദ്ധനവിനും  ഒരു കോസ്മറ്റിക് ഡര്‍മറ്റോളജിസ്റ്റിനെ കൂടി (സ്കിൻ സ്പെഷ്യലിസ്റ്റ് ) മുന്‍കൂട്ടി കാണുന്നവരുടെ എണ്ണം കൂടിവരുന്നു.

നിങ്ങള്‍ക്കും ഇത്തരം ഒരു അവസരം ഇതാ WellnessKerala ഒരുക്കുകയാണ്. 2015 ഒക്ടോബര്‍ 11 ന് കൊച്ചിയില്‍ WellnessKerala സംഘടിപ്പിക്കുന്ന ‘PRE- WEDDING SKIN CARE PROGRAM’ ല്‍ പങ്കാളികളായി  വിദഗ്ദ്ധ കോസ്മറ്റിക് ഡര്‍മറ്റോളജിസ്റ്റിന്‍റെ അഭിപ്രായവും ഉപദേശവും നേടൂ.

സവിശേഷതകൾ

2750 രൂപ ചെലവ് വരുന്ന ഓക്സിജന്‍ സ്കിന്‍ ക്ലെന്‍സിംഗ്,  സ്കിന്‍ ലൈറ്റ്നിംഗ് തെറാപ്പി എന്നീ ബ്യൂട്ടിഫിക്കേഷൻ പ്രോഗ്രാമുകളും, കോസ്മറ്റോളജിയിൽ പ്രത്യേക പരിശീലനം നേടിയ ഡര്‍മറ്റോളജിസ്റ്റുകളുടെ (സ്കിൻ സ്പെഷ്യലിസ്റ്റ് ) വിദഗ്ദ്ധ പരിശോധനയും ഉപദേശവും Pre wedding skin care program – ന്‍റെ ഭാഗമായി വെറും 1000 രൂപയ്ക്ക് നല്‍കപ്പെടുന്നു. കൂടാതെ പിന്നീട് വേണ്ടി വരുന്ന ബ്യൂട്ടിഫിക്കേഷൻ പ്രോഗ്രാമുകള്‍ക്ക് ആകര്‍ഷകമായ ഡിസ്കൗണ്ടും ഈ പ്രോഗ്രാമിന്‍റെ ഭാഗമാണ്.

സ്‌കിൻ ടോണ്‍ കറക്ഷൻ (ഫെയർനെസ്സ് മാനേജ്മെന്‍റ്), മുഖക്കുരു, മുഖക്കുരു മൂലമോ അല്ലാതെയോ ഉള്ള കുഴികൾ / പാടുകൾ മുതലായ സാധാരണ സൗന്ദര്യ പ്രശ്നങ്ങൾക്കും, കുടാതെ അനാവശ്യരോമങ്ങൾ, മറുകുകൾ, കരിമങ്കല്യം, അരിമ്പാറ, പാലുണ്ണി തുടങ്ങിയ മറ്റു പ്രശ്നങ്ങൾക്കും ലളിതമായ പരിഹാരം ഈ പ്രോഗ്രാമിലൂടെ ലഭ്യമാണ്. ലേസർ ഉപകരണങ്ങൾ ഉൾപെടെയുള്ള അത്യാധുനിക ഉപകരണങ്ങളും,  പരിചയ സമ്പന്നരായ ടെക്നീഷ്യന്‍സും അടങ്ങിയ ഒരു ടീം നിങ്ങളുടെ സൗന്ദര്യ പ്രശ്നങ്ങള്‍ക്ക് ലളിതമായ പരിഹാരം നേടിത്തരുന്നു. നിങ്ങള്‍ക്കും പങ്കെടുക്കാം; തിളങ്ങട്ടെ നിങ്ങളുടെ സൗന്ദര്യം!

മുന്‍കൂര്‍ ബുക്കിംഗിനായി വിളിക്കൂ 9526204090; അല്ലെങ്കില്‍ താഴെ കാണുന്ന ഫോം പൂരിപ്പിക്കുക.

    Your Name (required)

    Your Mobile (required)

    Your Email (required)

    Appointment Time (required)

    Available Centres(required)

    Any message?

    premarital

    Authors
    Top