സെക്‌സിലൂടെ സൗന്ദര്യം വര്‍ദ്ധിപ്പിക്കാം

ആരോഗ്യകരമായ സെക്സിലൂടെ ശരീരത്തിന് ഒട്ടേറെ ഗുണങ്ങള്‍ ലഭിക്കുന്നു. ആരോഗ്യഗുണങ്ങളോടൊപ്പം തന്നെ സൗന്ദര്യ ഗുണങ്ങളും ആരോഗ്യകരമായ സെക്സ് പ്രദാനം ചെയ്യുന്നു. ഹോര്‍മോണുകളില്‍ ഉണ്ടാകുന്ന പ്രവര്‍ത്തനങ്ങളാണ് ഇതിനു പ്രധാന കാരണം. ഇക്കാര്യം പല പഠനങ്ങളും തെളിയിച്ചിട്ടുമുണ്ട്.  അതുമാത്രമല്ല  റോമാ സാമ്രാജ്യത്തിന്‍റെ സൗന്ദര്യ സങ്കല്‍പ്പമായി man-and-woman-having-sex-on-bedകണക്കാക്കപ്പെടുന്ന ഈജിപ്ത്ഷ്യന്‍ രാജ്ഞി ക്ലിയോപാട്രയുടെ സൗന്ദര്യത്തിന്‍റെ രഹസ്യവും സെക്സ് ആയിരുന്നുവത്രെ.  അതിനാല്‍ ശാരീരിക സുഖം മാത്രം നല്‍കുന്ന ഒന്നായി സെക്സിനെ കണക്കാക്കുവാന്‍ സാധിക്കുകയില്ല.

സെക്‌സ്‌ നല്‍കുന്ന സൗന്ദര്യഗുണങ്ങളെക്കുറിച്ചറിയൂ,

  • സെക്‌സ്‌ രക്തപ്രവാഹം വര്‍ദ്ധിപ്പിയ്‌ക്കും. ഇതുകൊണ്ടുതന്നെ മുഖത്തെ ചുളിവുകള്‍ ഇല്ലാതാകാനും ചര്‍മം വരളുന്നതു തടയനാും കഴിയും.
  • Sex-in-relationshipഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങള്‍ സന്തുലിതമാക്കാന്‍ സെക്‌സ്‌ സഹായിക്കും. ഇതുകൊണ്ടുതന്നെ മുഖക്കുരു പോലുള്ള പ്രശ്‌നങ്ങള്‍ ഒഴിവാക്കാം.
  • സെക്‌സ്‌ കൊളാജന്‍, ഡിഎച്ച്‌ഇഎ ഹോര്‍മോണ്‍ എന്നിവയുടെ ഉല്‍പാദനം വര്‍ദ്ധിപ്പിയ്‌ക്കും. ഇത്‌ ചര്‍മത്തിന്‌ ചെറുപ്പം വീണ്ടുകിട്ടുവാന്‍ ഏറെ സഹായകമാണ്‌.
  • സെക്‌സ്‌ സമയത്ത്‌ രക്തപ്രവാഹം വര്‍ദ്ധിയ്‌ക്കും. വിയര്‍പ്പിലൂടെ ചര്‍മത്തിലെ അഴുക്കുകള്‍ പുറന്തള്ളിപ്പോകും. ഇതുകൊണ്ടുതന്നെ ചര്‍മം തിളങ്ങുകയും ചെയ്യും.
  • ചര്‍മം വൃത്തിയാക്കുന്നതു കൊണ്ടും രക്തപ്രവാഹം വര്‍ദ്ധിപ്പിയ്‌ക്കുന്നതു കൊണ്ടും ചര്‍മത്തിന്‍റെ നിറം വര്‍ദ്ധിയ്‌ക്കാനും ഇത്‌ വഴിയൊരുക്കുന്നു.sex-relationship-e1461840217946
  • ഹോര്‍മോണ്‍ ഉല്‍പാദനം നഖങ്ങളുടെ ആരോഗ്യത്തിനും ഏറെ സഹായകമാണ്‌.
  • സെക്‌സ്‌ തടിയും കൊഴുപ്പുമെല്ലാം കുറയ്‌ക്കും. ഇതുവഴി ശരീരസൗന്ദര്യം വര്‍ദ്ധിയ്‌ക്കും.
  • ശരീരത്തിലെത്തുന്ന ന്യൂട്രിയന്‍റുകളെ ശരിയായ വിധത്തില്‍ ഉപയോഗപ്പെടുത്താന്‍ സെക്‌സ്‌  സഹായിക്കും. ഇത്‌ മുടിയ്‌ക്കും ഏറെ ഗുണം ചെയ്യുന്നു.
Authors
Top