Skin Wellness Program: തിളങ്ങട്ടെ നിങ്ങളുടെ സൗന്ദര്യം

സൗന്ദര്യം വര്‍ദ്ധിപ്പിക്കുവാനും അത് നിലനിര്‍ത്തുവാനും ആഗ്രഹിക്കാത്തവര്‍ വളരെ ചുരുക്കമായിരിക്കും. പലരും പരസ്യങ്ങളിലും മറ്റുമായി കാണുന്ന ഉത്പന്നങ്ങളും സൗന്ദര്യ വര്‍ദ്ധക ട്രീറ്റ്മെന്‍റുകളും സ്വയം പരീക്ഷിക്കാറുണ്ട്. എന്നാല്‍ ഇത് ചിലപ്പോഴൊക്കെ വിപരീത ഫലം ചെയ്യുന്നു. അതിനാല്‍ ഇത്തരം കാര്യങ്ങളില്‍ ഒരു വിദഗ്ദ്ധ കോസ്മറ്റിക് ഡര്‍മറ്റോളജിസ്റ്റിന്‍റെ അഭിപ്രായവും ഉപദേശവും അത്യാവശ്യമാണ്. ഇതിനായി WellnessKerala ഇതാ നിങ്ങള്‍ക്കൊരു അവസരമൊരുക്കുന്നു. 2015 സെപ്റ്റംബര്‍ 14 മുതല്‍ 30 വരെ കൊച്ചിയില്‍ WellnessKerala സംഘടിപ്പിക്കുന്ന ‘Skin Wellness Program’ ല്‍ പങ്കാളികളാകൂ നിങ്ങളുടെ സംശയങ്ങള്‍ക്കുള്ള ഫലപ്രദമായ വിദഗ്ദ്ധ ഉപദേശങ്ങള്‍ നേടൂ.

ഈ പ്രോഗ്രാമില്‍, കോസ്മറ്റോളജിയിൽ പ്രത്യേക പരിശീലനം നേടിയ ഡര്‍മറ്റോളജിസ്റ്റുകളുടെ (സ്കിൻ സ്പെഷ്യലിസ്റ്റ്) സൗജന്യ കണ്‍സള്‍ട്ടേഷനും, ആകർഷകമായ ഡിസ്കൗണ്ടോടെ ബ്യൂട്ടിഫിക്കേഷൻ പ്രോഗ്രാമുകളും ലഭ്യമാണ്.

എന്തിനൊക്കെ?

treatment-set-1 treatment-set-2 treatment-set-4 treatment-set-3 treatment-set-5 treatment-set-6

സ്‌കിൻ ടോണ്‍ കറക്ഷൻ (ഫെയർനെസ്സ് മാനേജ്മെന്‍റ്), മുഖക്കുരു, മുഖക്കുരു മൂലമോ അല്ലാതെയോ ഉള്ള കുഴികൾ / പാടുകൾ മുതലായ സാധാരണ സൗന്ദര്യ പ്രശ്നങ്ങൾക്കും, അനാവശ്യരോമങ്ങൾ, മറുകുകൾ, കരിമങ്കല്യം, അരിമ്പാറ, പാലുണ്ണി, മുടി കൊഴിച്ചില്‍ തുടങ്ങിയ മറ്റു പ്രശ്നങ്ങൾക്കും ലളിതമായ പരിഹാരം നിര്‍ദ്ദേശിക്കുന്നു.

ലേസർ ഉപകരണങ്ങൾ ഉൾപെടെയുള്ള അത്യാധുനിക ഉപകരണങ്ങളും,  പരിചയ സമ്പന്നരായ ടെക്നീഷ്യന്‍സും അടങ്ങിയ ഒരു ടീം നിങ്ങളുടെ സൗന്ദര്യ പ്രശ്നങ്ങള്‍ക്ക് ലളിതമായ പരിഹാരം നേടിത്തരുന്നു. നിങ്ങള്‍ക്കും പങ്കെടുക്കാം; തിളങ്ങട്ടെ നിങ്ങളുടെ സൗന്ദര്യം!

മുന്‍കൂര്‍ ബുക്കിംഗിനായി Call 9526204090 / Fill the form

    Your Name (required)

    Your Mobile (required)

    Your Email (required)

    Appointment Date (required)

    Appointment Time (required)

    Available Centres(required)

    Any message?

     

    Authors
    Top