ഒരു സ്ത്രീയെ സംബന്ധിച്ചെടുത്തോളം തന്‍റെ ജീവിതത്തിലെ ഏറ്റവും മഹത്തരമായ ഒന്നാണ് അമ്മയാകുക എന്നത്. ഏററവും അസുലഭമായ ഈ നിമിഷതിനുവേണ്ടി നിങ്ങള്‍ മാത്രമാണോ യഥാര്‍ത്ഥത്തില്‍ കാത്തിരിക്കുന്നത്?
അല്ല. ഭര്‍ത്താവും മാതാപിതാക്കളും അടുത്ത ബന്ധുക്കളും അതേ അകാംഷയില്‍ തന്നെ. ഒരു സ്ത്രീ മാതാവാകാന്‍ തയ്യാറെക്കുമ്പോള്‍ തന്നെ തന്‍റെ മാതാപിതാക്കളും തയ്യാറെടുപ്പുകള്‍ ആരംഭിക്കുന്നു. (ഒരു പക്ഷെ ഭര്‍ത്താവിനെക്കാള്‍ കൂടുതല്‍.)
ഗര്‍ഭാകാലത്തെ പരിചരണം പോലെ തന്നെ പ്രധാനപെട്ട ഒന്നാണ് അമ്മയെ സംബന്ധിച്ചെടുത്തോളം പ്രസവാനന്തര ശുശ്രൂഷകള്‍. അയ്യായിരം വര്‍ഷം പഴക്കമുള്ള നമ്മുടെ ആയുര്‍വേദ ശാസ്ത്രമനുസരിച്ച് പ്രസവ ശേഷമുള്ള ആദ്യത്തെ 42 ദിവസത്തെ പരിചരണം അടുത്ത 42 വര്‍ഷത്തെ ആരോഗ്യത്തെ സ്വാധീനിക്കുന്ന ഒന്നായിട്ടാണ് പരിഗണിക്കുന്നത്. ഈ ദിവസങ്ങളില്‍ നമ്മള്‍ എടുക്കുന്ന പരിചരണങ്ങള്‍, ആഹാര രീതി, വ്യായാമം തുടങ്ങിയ പല കാര്യങ്ങളും, അമ്മയുടെ പിന്നീടുള്ള ആരോഗ്യപൂര്‍ണ്ണവും സന്തോഷപ്രദവുമായ ജീവിതത്തെ വളരെയേറെ സ്വാധീനിക്കുന്ന ഒന്നാണ്. ഇന്ത്യയിലെ പോലെ തന്നെ ചൈന, കൊളംബിയ, ജപ്പാന്‍ തുടങ്ങിയ പല പുരാതന രാജ്യങ്ങളിലും അവരുടെതായ രീതിയിലുള്ള പ്രസവാനന്തര പരിചരണം നിലവില്‍ ഉണ്ട്.
ശ്രദ്ധാപൂര്‍വമാല്ലാത്തതും തെറ്റായതുമായ പ്രസവാനന്തര പരിചരണം ഉടനെയോ ഭാവിയിലോ പല രോഗാവസ്ഥയിലെക്കും നയിച്ചേക്കാം. നമ്മുടെ പൂര്‍വ്വികര്‍ പ്രസവാനന്തര ശുശ്രൂഷയില്‍ യാതൊരു വിട്ടു വീഴ്ചയും ചെയ്തിരുന്നില്ല. ഇന്നത്തെ അപേക്ഷിച്ച് കൂടുതല്‍ കുട്ടികളെ പ്രസവിച്ചിരുന്ന നമ്മുടെ പഴയ തലമുറ അമ്മമാര്‍ ആരോഗ്യവതികള്‍ ആയിരുന്നതിന്‍റെ രഹസ്യവും ആയുര്‍വേദമല്ലാതെ മറ്റൊന്നല്ല.
ലൈംഗീകതയും പ്രസവാനന്തര പരിചരണവും.
സുന്ദര ദാമ്പത്യത്തിനു ലൈംഗീകതയ്ക്ക് വലിയ പങ്കുണ്ട്. പ്രസവാനന്തര പരിചരണവും ലൈംഗീകതയും തമ്മില്‍ നേരിട്ട് ബന്ധമില്ലായെന്ന് തോന്നാമെങ്കിലും ശാസ്ത്രീയമായ ഒരു പ്രസവരക്ഷ ഭാവിയിലെ നല്ലൊരു ലൈംഗീക ജീവിതത്തിന് സഹായകരമാകും എന്ന കാര്യത്തില്‍ തര്‍ക്കമില്ല. പ്രസവത്തോടനുബന്ധിച്ച് ഉണ്ടായിട്ടുള്ള ശാരീരിക മാറ്റങ്ങള്‍ നേരെയാക്കുന്നതിന് പ്രത്യേകിച്ച് ഗര്‍ഭപാത്രം ചുരുങ്ങുകയും, ചാടിയ വയര്‍ പൂര്‍വ്വസ്ഥിതിയിലാക്കുന്നതിനും എണ്ണ തേച്ചുള്ള കുളി ഫലപ്രദമാണ്. അതുപോലെ പില്‍ക്കാലത്തുണ്ടായേക്കാവുന്ന നടുവേദന തടയുന്നതിനും ഇതുമൂലം സാധിക്കുന്നു. ആരോഗ്യകരമായ ലൈംഗീകതയ്ക്ക്, ആരോഗ്യമുള്ള ശരീരം, ആകര്‍ഷകമായി നിലനിര്‍ത്തുന്നതിന് പ്രസവരക്ഷ ഒരു അനിവാര്യതയാണ്.
സൂതിക
പുതു തലമുറയിലെ അമ്മമാരും ഇപ്പോള്‍ പ്രസവാനന്തര ശുശ്രൂഷകളെ കുറിച്ച് ബോധവതികള്‍ ആണെങ്കിലും പലപ്പോഴും ഉന്നത ഗുണ നിലവാരമുള്ള ആയുര്‍വേദിക് ഉല്‍പ്പന്നങ്ങള്‍ ലഭിക്കാനുള്ള ബുദ്ധിമുട്ടും, കൂടാതെ പ്രസവാനന്തര ശുശ്രൂഷയില്‍ ശാസ്ത്രീയ പരിശീലനം ലഭിച്ചിട്ടുള്ള qualified ആയ ആയുര്‍വേദ തെരാപിസ്ടുകളെ ലഭിക്കാത്തതും ഇത്തരം ചികില്‍സ പലര്‍ക്കും അപ്രാപ്യമാകാറുണ്ട്; പ്രത്യേകിച്ചും നഗരങ്ങളില്‍.
ഇവിടെയാണ് സൂതികയുടെ പ്രസക്തി ഉടലെടുക്കുന്നത്. ഉന്നത നിലവാരം പുലര്‍ത്തുന്നതും ഓര്‍ഗാനിക് രീതിയില്‍ വളരുന്നതുമായ അസംസ്കൃത വസ്തുക്കള്‍ ഉപയോഗിച്ച് ശാസ്ത്രീയമായി തയ്യാറാക്കുന്ന ആയുര്‍വേദ ഉല്‍പ്പന്നങ്ങളാണ് സൂതിക ബ്രാന്‍ഡ്. പ്രസവ ശുശ്രൂഷയ്ക്ക് ആവശ്യമായ ഉല്‍പ്പന്നങ്ങള്‍ ഉള്‍പ്പെടുത്തി 7 ദിവസം, 14 ദിവസം, 42 ദിവസം, തുടങ്ങി പല രീതിയിലുള്ള പ്രസവരക്ഷാ കിറ്റ് സൂതിക പുറത്തിറക്കിയിട്ടുണ്ട്. കൂടാതെ ആവശ്യക്കാര്‍ക്ക് certified ആയിട്ടുള്ള തെറാപിസ്റ്റുകളെ ലഭ്യമാക്കാനുള്ള ക്രമീകരണവും സൂതിക ചെയ്തിട്ടുണ്ട്. ഇതിനായി കേരളത്തിലും, ബാംഗ്ലൂര്‍, ദില്ലി, മുംബൈ തുടങ്ങി മെട്രോ നഗരങ്ങളിലും ഉടനീളം നൂറിലധികം certified തെറാപിസ്റ്റുകളെ നിയമിച്ച്, കുറ്റമറ്റ ഒരു പ്രസവാനന്തര പരിചരണം ജനങ്ങളിലേക്ക് എത്തിക്കുവാന്‍ സൂതികയ്ക്ക് സാധിക്കുന്നു. ‘SOOTHIKA HEALTHY MOTHER HEALTHY CHILD PROGRAM’ ജനപ്രീതി കൊണ്ടും ആധികാരികത കൊണ്ടും വളരെ ശ്രദ്ധ പിടിച്ചു പറ്റിയ ഒരു കണ്‍സപറ്റാണ്. പ്രസവാനന്തരം അമ്മയ്ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകളെയും മാറ്റങ്ങളെയും മനസിലാക്കി പൂര്‍ണ്ണമായും ആയുര്‍വേദത്തിന്‍റെ നന്മകളെ സ്വാംശീകരിച്ചുള്ള ഈ പ്രോഗ്രാം വഴി അമ്മമാരുടെ ശാരീരികവും മാനസീകവുമായ ആരോഗ്യവും ഓജസ്സും വീടെണ്ടുക്കുകയും, കൂടാതെ നവജാത ശിശുവിന്‍റെ വളര്‍ച്ചയ്ക്ക് ആവശ്യമായ പരിചരണം നല്‍കുന്നതും ഈ പ്രോഗ്രാമിന്‍റെ ഭാഗമാണ്.
പ്രസവാനന്തരം നാം സാധാരണയായി ആശ്രയിക്കുന്ന സ്ത്രീകളില്‍ പലരും പരിചരണ രീതികള്‍ ശാസ്ത്രീയമായി അഭ്യസിച്ചവരല്ല. അമ്മയേയും കുട്ടിയേയും കുളിപ്പിക്കുക, വസ്ത്രം അലക്കുക തുടങ്ങി പല ജോലികളും ഇവര്‍ ഒറ്റയ്ക്കാണ് ചെയ്യാറുള്ളത്. ഇത് മൂലം പ്രസവ രക്ഷ എന്നത് പലപ്പോഴും സാധ്യമാകാറില്ല എന്നത് വസ്തുതയാണ്. സൂതിക ഇതില്‍ നിന്നും തികച്ചും വ്യത്യസ്തമാണ്. പ്രസവ രക്ഷ നല്‍കുന്നതില്‍ പ്രാവീണ്യം നേടിയ certified തെറാപിസ്റ്റുകള്‍ ആയിരിക്കും സൂതികയുടെത്.
പരിചരണം ആരംഭിക്കുന്നതിനു മുന്‍പായി ഒരു qualified ആയുര്‍വേദിക് ഡോക്ടര്‍ നിങ്ങളെ വിളിച്ച് ആരോഗ്യ സ്ഥിതിയും മറ്റ് കാര്യങ്ങളും മനസിലാക്കുകയും ഉചിതമായ നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്യുന്നു. ഇതു മൂലം ഒരാളുടെ ആരോഗ്യ സ്ഥിതിക്കും ദേഹപ്രകൃതിക്കും യോജിച്ച ഒരു കെയര്‍ നല്‍കുന്നതിന് സൂതികയ്ക്ക് സാധിക്കുന്നു. കൊഴുപ്പ് കൂടുതല്‍ അടങ്ങിയ, ഉള്ളിലേക്ക് കഴിക്കുന്ന യാതൊരു വിധ ആയുര്‍വേദിക് ഉല്‍പ്പന്നങ്ങളും ഈ പ്രോഗ്രാമിന്‍റെ ഭാഗമാല്ലാത്തതുകൊണ്ട് പ്രഗല്‍ഭരായ ധാരാളം ഗൈനക്കോളഗിസ്റ്റുകളുടെ അകമഴിഞ്ഞ പിന്തുണയും, പ്രോത്സാഹനവും ഈ പ്രോഗ്രാം ജനപ്രിയമാക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നു.
സൂതിക പ്രസവാനന്തര പരിചരണ കിറ്റോ, തെറാപിസ്റ്റുകളെയോ ആവശ്യമുള്ളവര്‍ ഉടന്‍ തന്നെ ബന്ധപ്പെടുക.
Exclusive OFFER for wellnesskerala.com readers.
Order Now! 10% Discount !!!! Limited period offer.