Tag Archives: Eyes

സുന്ദരമായ കണ്ണുകള്‍ക്കായി എന്ത് ചെയ്യണം…

സുന്ദരമായ കണ്ണുകള്‍ക്കായി എന്ത് ചെയ്യണം…

നാം ഒരാളെ കാണുമ്പോള്‍ ആദ്യം കാണുന്നത്  കണ്ണുകളെയാണ് എന്നാണ് പഠനങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നത്. ഭംഗിയുള്ള കണ്ണുകളിലേക്ക് നാം പെട്ടന്ന് ആകൃഷ്ടരാകും. ഭംഗിയുള്ള കണ്ണുകള്‍ സൗന്ദര്യത്തെ മാത്രമല്ല നല്ല ആരോഗ്യത്തെ കൂടിയാണ് സൂചിപ്പിക്കുന്നത്.

കണ്ണുകള്‍ക്കുവേണ്ടി ഇവ കഴിക്കാം…

ആരോഗ്യസംപുഷ്ടമായ ഭക്ഷണം കഴിക്കുന്ന കാര്യം ആലോചിക്കുമ്പോള്‍ നമ്മളില്‍ പലരും തടി കുറയ്ക്കുക, എല്ലുകളുടെ ബലം കൂട്ടുക എന്നുതുടങ്ങിയ കാര്യങ്ങളെ ചിന്തിക്കുകയുള്ളൂ. നാം

Top