ഇന്ത്യയില്‍ ഒരു വര്‍ഷം ഏകദേശം രണ്ട് ലക്ഷം ആളുകളെങ്കിലും ഹൃദയ ശസ്ത്രക്രിയകള്‍ക്ക് വിധേയരാകുന്നുണ്ട്; 2015 ലെ കണക്കുകള്‍ പ്രകാരം രാജ്യത്ത് 30 മില്ല്യന്‍ ഹൃദ്രോഗികള്‍
ഹാര്‍ട്ടറ്റാക്ക്: അമേരിക്കകാരെക്കാളും അധികം സാധ്യത ഇന്ത്യക്കാര്‍ക്ക്
ആരോഗ്യ വിദഗ്ദ്ധരുടെ അഭിപ്രായപ്രകാരം ജീവിതരീതികളും, ആഹാരശീലങ്ങളും, ജനിതക കാരണങ്ങളാലും ഇന്ത്യക്കാര്‍ക്ക് ഹാര്‍ട്ടറ്റാക്ക് ഉണ്ടാകുവാനുള്ള സാധ്യത അമേരിക്കകാരെക്കാളും