കൊച്ചി: ഹെയർ ഫ്രീ ബോഡി ആഗ്രഹിക്കുന്ന പുരുഷന്മാര്‍ക്ക് ലേസർ ഹെയർ റിമൂവലിന് ന്യൂ ഇയറിനോടനുബന്ധിച്ച് വമ്പൻ ഇളവുകളുമായി വെൽനെസ്സ് കേരളാ “ഹെയർ ഫ്രീ ന്യൂഇയർ” ഓഫർ. എറണാകുളത്തെ പ്രശസ്തമായ കോസ്‌മെറ്റിക് സ്കിൻ ലേസർ ക്ലിനിക്ക് അൽമേകയുമായി സഹകരിച്ചാണ് വെൽനെസ്സ് കേരള പുരുഷന്മാര്‍ക്ക് വേണ്ടിയുള്ള ഈ സ്പെഷ്യല്‍ പാക്കേജ് അവതരിപ്പിച്ചിരിക്കുന്നത്. ഇതനുസരിച്ച് കേവലം 50,000 രൂപയ്ക്ക് ഫുള്‍ ബോഡി 70% വരെ ഡിസ്‌കൗണ്ടിൽ ലേസർ ഹെയർ റിമൂവലിന് അവസരം ഒരുക്കുന്നത്. ഇറക്കുമതി ചെയ്ത അതിനൂതന ലേസർ മെഷീന്‍റെ സഹായത്തോടെ…