സൗന്ദര്യമുള്ള ഒരു ചിരി കാണാന്‍ ആര്‍ക്കാണിഷ്ടമാല്ലാത്തത്? എന്നാല്‍ പലപ്പോഴും ഇത് സാധിക്കാറില്ല. വെളുത്ത പല്ലിലെ കറുത്ത പാടുകളും കുത്തുകളുമാണ് കാരണം. ചിലരുടെയോ നല്ല മഞ്ഞപ്പല്ലുകളും.
പല്ലുകളോട് ഇങ്ങനെ ചെയ്യരുത്…
നിങ്ങളുടെ മുത്തുപോലുള്ള പല്ലുകളെ പരിപാലിക്കുവാന്‍ അനാവശ്യമായ കാര്യങ്ങള്‍ ചെയ്യേണ്ടതില്ല. പകരം പല്ലുകളെ നന്നായി സൂക്ഷിക്കുവാന്‍ ചെയ്യേണ്ട പ്രവര്‍ത്തികള്‍