സ്പാ

വിവിധ സ്പാ മസ്സാജുകള്‍:

സ്വീഡിഷ് മസ്സാജ് തെറാപി, അരോമാതെറാപി മസ്സാജ്, ഹോട്ട് സ്റ്റോണ്‍ മസ്സാജ്, ഡീപ്പ് ടിഷ്യു മസ്സാജ്, ഷിയാറ്റ്സു, തായ്‌ മസ്സാജ്, റിഫ്ലെക്സോളജി, സ്പോര്‍ട്സ് മസ്സാജ്, ബാക്ക് മസ്സാജ്, ട്രിഗര്‍ പോയിന്‍റ് തെറാപി, ക്രേനിയല്‍ സക്രാല്‍ തെറാപി, ഗെറിയാര്‍ട്ടിക്ക് മസ്സാജ്, പ്രീ നാറ്റല്‍- പോസ്റ്റ്‌ നാറ്റല്‍ മസ്സാജ്.

മാനിക്യുവര്‍/പെടിക്യുവര്‍:

നിങ്ങളുടെ മുഖം കഴിഞ്ഞാല്‍ ഏറ്റവുമധികം ദൃശ്യമാകുന്നതും പൊടിപടലങ്ങള്‍ ഏല്‍ക്കുന്നതും കൈകള്‍ക്കും കാലുകള്‍ക്കുമാണ്. പൊടിയും, വിയര്‍പ്പും മറ്റും നിങ്ങളുട ചര്‍മ്മത്തിലെ സുഷിരങ്ങളില്‍ അടിഞ്ഞുകൂടുകയും അവിടെ ബാക്ടീരിയ, ഫംഗസ് എന്നിവയില്‍ നിന്നുമുള്ള ഇന്‍ഫെക്ഷനുകള്‍ വരാനും കാരണമാകുന്നു. അതിനാല്‍ നിങ്ങളുടെ കൈകളെയും കാലുകളെയും അതിന്‍റെ ഭംഗി നഷ്ടപ്പെടാതെ പരിപാലിക്കേണ്ടത് വളരെ അത്യാവശ്യമാണ്. മാനിക്യുവറും പേടിക്യുവറും ഇതിനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗമാണ്.

ചര്‍മ്മത്തെ മൃദുവാക്കുവാനും ബാക്ടീരിയ, ഫംഗസ് എന്നിവയില്‍ നിന്നും അകറ്റി നിര്‍ത്തുവാനും ഈ തെറാപ്പികള്‍ ചെയ്യുന്നത് വളരെ ഫലപ്രദമാണ്. നല്ല റിസള്‍ട്ടിനുവേണ്ടി നിങ്ങളുടെ മാനിക്യുവറിസ്റ്റ് ഈ മേഘലയില്‍ വൈദഗ്ദ്ധ്യം നേടിയിട്ടുള്ള ആളാണോ എന്നറിയേണ്ടതും അവരോട എല്ലാ വിശദാംശങ്ങളും ചോദിച്ചറിയേണ്ടതുമാണ്.

Authors
Tags

Related posts

Top