ആരോഗ്യ ഗുണങ്ങള്‍ ഏറെയുള്ള ഒന്നാണ് കുരുമുളക്. ഇത്ശരീരത്തിന് പ്രതിരോധ ശക്തി വര്‍ധിപ്പിക്കുകയും രോഗങ്ങളെ അകറ്റി നിര്‍ത്താന്‍ സഹായിക്കുകയും ചെയ്യും. കുരുമുളകിട്ട ചൂടുവെള്ളം കുടിക്കുന്നത് ശരീരത്തിലെ കോശങ്ങളിലെ ഡീഹൈഡ്രേഷന് മാറ്റാനുള്ള ഒരു വഴിയാണ്. ചര്‍മകോശങ്ങളിലെ അഴുക്കുകള്‍ നീക്കാനും കുരുമുളക് സഹായിക്കുന്നു. ശരീരത്തിലെ എല്ലാ വിഷാംശവും നീക്കം ചെയ്യാന്‍ കുരുമുളകിട്ട വെള്ളം വളരെ നല്ലതാണ്.
കുരുമുളകിന്റെ ആരോഗ്യഗുണങ്ങള്‍..
Tags