വിവാഹ ഒരുക്കവും കോസ്മെറ്റിക് സ്‌കിൻ & ഹെയർ കെയറും

wedding-rings

വിവാഹം- ഏതൊരു വ്യക്തിയുടെയും ജീവിതത്തിലെ സുപ്രധാനമായ ദിനം. കുടുംബാങ്ങങ്ങൾ, കൂട്ടുകാർ,
ബന്ധുക്കൾ തുടങ്ങി തന്‍റെ ജീവിതത്തിലെ ഏററവും പ്രധാനപ്പെട്ട  വ്യക്തികളെ സാക്ഷി നിർത്തി രണ്ടു വ്യക്തികൾ ഒരുമിച്ചു ജീവിക്കുവാൻ ആരംഭം കുറിക്കുന്ന ശുഭദിനം. തീർച്ചയായും ഈ ദിനത്തിലെ മിന്നും താരങ്ങൾ മണവാളനും മണവാട്ടിയും തന്നെ. വിവാഹത്തിന് അണിയാനുള്ള ആഭരണങ്ങള്‍, വസ്ത്രങ്ങൾ തുടങ്ങി എല്ലാം തന്നെ വളരെ ശ്രദ്ധാപൂർവ്വമാണ് നാം തെരഞ്ഞെടുക്കുന്നത്.

വിവാഹ ദിനത്തില്‍ ഏറ്റവും ഭംഗിയായി തങ്ങളേതന്നെ പ്രസന്‍റ് ചെയ്യുന്നതിന് ഇന്ന് വധുവരന്മാര്‍ വളരെയധികം ശ്രദ്ധ പുലര്‍ത്താറുണ്ട്. ഇതിനായി അവര്‍ വിവാഹദിനത്തിനും വളരെ മുൻപ് തന്നെ  സൗന്ദര്യ സംരക്ഷണത്തിനും സൗന്ദര്യവർദ്ധനവിനും ആവശ്യമായ കാര്യങ്ങൾ ചെയ്തുതുടങ്ങിയിട്ടുണ്ടാവും. പെണ്‍കുട്ടികള്‍ സൗന്ദര്യ സംരക്ഷണത്തിനും makeup നടത്താനും ബ്യുട്ടിപാർലറുകളേയും  ബ്യൂട്ടീഷനെയും മാത്രം ആശ്രയിച്ചിരുന്നു. എന്നാല്‍ ഇന്ന് സൗന്ദര്യ സംരക്ഷണത്തിനും സൗന്ദര്യവർദ്ധനവിനും ഒരു കോസ്മറ്റിക് ഡര്‍മറ്റോളജിസ്റ്റിനെ കൂടി (സ്കിൻ സ്പെഷ്യലിസ്റ്റ് ) മുന്‍കൂട്ടി കാണുന്നവരുടെ എണ്ണം കൂടിവരുന്നു.

എന്തുകൊണ്ട് കോസ്മറ്റിക് സ്കിൻ ആൻഡ്‌ ഹെയർ ക്ലിനിക്‌? 

bridalവിവാഹ പൂർവ സൗന്ദര്യ സംരക്ഷണത്തിന് ഇന്ന് കോസ്മറ്റിക് സ്കിൻ ആൻഡ്‌ ഹെയർ ക്ലിനിക്ക് തെരെഞ്ഞെടുക്കുന്ന ആളുകളുടെ എണ്ണം ഇന്ന് ആനുദിനo വര്‍ദ്ധിച്ചു വരുന്നു. വധൂ വരന്മാരെ കൂടാതെ അടുത്ത കുടുംബാങ്ങളും ബന്ധുക്കളും ഇന്ന് സൗന്ദര്യ സംരക്ഷണത്തിനും സൗന്ദര്യവർദ്ധനവിനും ഉതകുന്ന ഇത്തരം ഹൈടെക് കോസ്മറ്റിക് സ്കിൻ ആൻഡ്‌ ഹെയർ ക്ലിനിക്കുകളുടെ സേവനം പ്രയോജനപ്പെടുത്താറുണ്ട്. ഇന്ന് വലിയ നഗരങ്ങളിൽ നിന്നുള്ളവർ  മത്രമല്ല ചെറിയ പട്ടണങ്ങളിലും ഗ്രാമങ്ങളിലും ഉള്ളവർ വരെ ഇത്തരം  ക്ലിനിക്കുകളെ ആശ്രയിക്കുന്നു .

സവിശേഷതകൾ

കോസ്മറ്റോളജിയിൽ പ്രത്യേക പരിശീലനം നേടിയ ഡര്‍മറ്റോളജിസ്റ്റുകളുടെ (സ്കിൻ സ്പെഷ്യലിസ്റ്റ് ) സേവനമാണ് ഇത്തരം ക്ലിനിക്കുകളുടെ ഒരു സവിശേഷത. കൂടാതെ ലേസർ ഉപകരണങ്ങൾ ഉൾപെടെയുള്ള അത്യാധുനിക ഉപകരണങ്ങളും,  പരിചയ സമ്പന്നരായ ടെക്നീഷ്യന്‍സും അടങ്ങിയ ഒരു ടീം നമ്മുടെ സൗന്ദര്യ പ്രശ്നങ്ങള്‍ക്ക് ലളിതമായപരിഹാരംനേടിത്തരുന്നു.

എന്തിനൊക്കെ?

സ്‌കിൻ ടോണ്‍ കറക്ഷൻ (ഫെയർനെസ്സ് മാനേജ്മെന്‍റ്), മുഖക്കുരു, മുഖക്കുരു മൂലമോ അല്ലാതെയോ ഉള്ള കുഴികൾ / പാടുകൾ മുതലായ സാധാരണ സൗന്ദര്യ പ്രശ്നങ്ങൾക്കും, കുടാതെ അനാവശ്യരോമങ്ങൾ, മറുകുകൾ, കരിമങ്കല്യം, അരിമ്പാറ, പാലുണ്ണി തുടങ്ങിയ മറ്റു പ്രശ്നങ്ങൾക്കും ലളിതമായ പരിഹാരം തരാൻ ഒരു ഹൈടെക് കൊസ്മെറ്റിക് സകിൻ& ഹെയർ ക്ലിനിക്നു സാധിക്കും.

Exclusive OFFER for wellnesskerala.com readers.

FREE consultation with trained cosmetic Dermatologists in Cochin.
Book an appointment NOW! Limited period offer.

    Your Name (required)

    Your Mobile (required)

    Your Email (required)

    Appointment Date (required)

    Appointment Time (required)

    Available Centres (required)

    Any message?

     

    premarital

    Authors

    Related posts

    Top