വേറിട്ട സ്റ്റൈലില്‍ മുടി കെട്ടാം…

പെണ്‍കുട്ടികളില്‍ ഭംഗിയും ആകര്‍ഷകത്ത്വവും വര്‍ദ്ധിപ്പിക്കുന്ന ഒന്നാണല്ലോ മുടി. അതുകൊണ്ട് തന്നെ അവര്‍ മുടിയിഴകളെ പരിപാലിക്കുവാനും സ്റ്റൈലില്‍ കെട്ടി വയ്ക്കാനും ഏറെ സമയം ചിലവഴിക്കാറുണ്ട്. നല്ല മുടിയുള്ള പെണ്‍കുട്ടികള്‍ക്കായി പലവിധത്തില്‍ ഭംഗിയോടെ മുടി കെട്ടി വയ്ക്കുവാനായി ചില കിടിലന്‍ ഹെയര്‍ സ്റ്റൈലുകളും അതിന്‍റെ വിധവും ഈ ലേഖനത്തില്‍ ഉള്‍പ്പെടുത്തുന്നു. ഇതിനായി അധികസമയം ചിലവഴിക്കേണ്ടതുമില്ല.

1. പാര്‍ട്ടി ഹെയര്‍:

 

Perfect party hair

 

2. ഫിഷ്‌ ടെയില്‍ ബ്രെയിട്:

Flirty fish tail braid

 

3. സൈഡ് ഷെന്യന്‍:

Sexy side chingnon

 

4. ക്രിസ് ക്രോസ്സ് ടോപ്പ് നോട്ട്:

Criss cross top knot

5. സെക്സി സ്വെപ്റ്റ് സൈഡ് ബ്രെയിട്:

Sexy swept side braid

6. സ്ലീക് പോണി ടെയില്‍:

 

Sleek sexy ponytail

 

7. സല്ട്രി മെര്‍മെയ്ട് വേവ്സ്:

Sultry meramid waves

 

മുടി കെട്ടുവാനായി മറ്റു ചില രീതികള്‍:

 

messy bun

soft curls

knotty bun]

bouffant bun

side braid

half tye

top bun

french braid

braided bun

waterfall curls

ഇനി പഴഞ്ചന്‍ സ്റ്റൈലുകളെ മറന്നേക്കൂ…  നിങ്ങളുടെ മുടിയുടെ അഴകിന് മാറ്റ് നല്‍കുന്ന ഈ പുത്തന്‍ ഹെയര്‍ സ്റ്റൈലുകള്‍ ഒന്ന് പരീക്ഷിച്ചു നോക്കൂ.

image courtesy: Pinterest
Authors
Top