കേരളത്തിൽ ആദ്യമായി 70% വരെ ഡിസ്‌കൗണ്ടിൽ ലേസർ ഹെയർ റിമൂവൽ!

കൊച്ചി: ന്യൂ ഇയറിനോടനുബന്ധിച്ച് ലേസർ ഹെയർ റിമൂവലിന് വമ്പൻ ഇളവുകളുമായി  വെൽനെസ്സ് കേരളാ “ഹെയർ ഫ്രീ ന്യൂഇയർ” ഓഫർ. എറണാകുളത്തെ പ്രശസ്തമായ കോസ്‌മെറ്റിക് സ്കിൻ ലേസർ  ക്ലിനിക്ക് അൽമേകയുമായി സഹകരിച്ചാണ് വെൽനെസ്സ് കേരള 70% വരെ ഡിസ്‌കൗണ്ടിൽ ലേസർ ഹെയർ റിമൂവലിന് അവസരം ഒരുക്കുന്നത്.

ഇറക്കുമതി ചെയ്ത അതിനൂതന ലേസർ മെഷീന്‍റെ സഹായത്തോടെ വിദഗ്ധ ഡോക്‌ടർമാരുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന ഈ പ്രോഗാമിൽ ആദ്യം രജിസ്റ്റർ ചെയ്യുന്ന 100 ആളുകൾക്കായിരിക്കും ഈ ഓഫറിന്‍റെ പ്രയോജനം ലഭിക്കുക.
ഏറ്റവും സുരക്ഷിതവും കൃത്യതയാർന്നതുമായ ഹെയർ റിമൂവൽ മാർഗ്ഗമെന്നനിലയിൽ ലേസർ ഹെയർ റിമൂവൽ ഇന്ന് എല്ലാ ഡോക്‌ടർമാരും ശുപാർശ ചെയ്യുന്ന ഒന്നാണ്. ചുരുങ്ങിയ സമയത്തിനുള്ളിൽ മികച്ച റിസൾട്ട് ലഭിക്കുന്നു  എന്നതും ചികിത്സയിലെ കൃത്യതയുമാണ് ലേസർ ഹെയർ റിമൂവലിനെ  ഇത്ര ജനകീയമാക്കുന്നത്.
പരിമിത കാലത്തേക്ക് മാത്രമുള്ള ഈ ഓഫറിനെക്കുറിച്ച് കൂടുതൽ അറിയുന്നതിനും, ഫ്രീ കൺസൾട്ടേഷനും ബന്ധപ്പെടേണ്ട നമ്പർ: 9847024090

Claim offer

    Your Name (required)

    Your Mobile (required)

    Your Email (required)

    Any message?

    Authors
    Top