കാന്‍സറിനെ ചെറുക്കാന്‍ നോനി ജ്യൂസ്‌

നോനി ഒരു കാന്‍സര്‍ പ്രതിരോധി

മോരിണ്ട സിട്രിഫോളിയ എന്ന ഒരു പഴത്തിൽ നിന്നും എടുക്കുന്ന ഈ ജ്യൂസ്‌ തികച്ചും ഒരു ആയുർവേദിക് ഉൽപ്പന്നമാണ്‌. രണ്ടായിരത്തില്‍പ്പരം വര്‍ഷം മുമ്പുതന്നെ ആദിമനിവാസികളുടെ ചികിത്സാക്രമത്തിന്റെ ഭാഗമായിരുന്നു നോനി. ഈയടുത്ത് നടത്തിയ പരീക്ഷണങ്ങളില്‍ ശരീരത്തിന്റെ രോഗപ്രതിരോധശക്തി കൂട്ടാനും കാന്‍സര്‍, പ്രമേഹം, അലര്‍ജി, ഹൃദ്രോഗങ്ങള്‍, ശ്വാസകോശ രോഗങ്ങള്‍, കരള്‍രോഗങ്ങള്‍ എന്നിവയെ ചെറുക്കാനും നോനിക്ക് കഴിയുമെന്ന് തെളിഞ്ഞിട്ടുണ്ട്. 160-ലധികം ന്യൂട്രാസ്യൂട്ടിക്കലുകളും, ആമിനോആസിഡുകളും, ക്ഷാരകല്‍പങ്ങളും നോനിയെ ആയുസ്സ് നീട്ടിക്കൊടുക്കുന്ന മൃതസഞ്ജീവനിയാക്കുന്നു. പകൃതി ദത്ത ആന്‍റി ബയോട്ടിക്കായും, ആന്‍റി ഒക്സിടന്റായും പ്രവര്‍ത്തിക്കുന്നു.

noni-ad

(Reference: “NONI an alternative cancer treatments” – wikipedia – http://en.wikipedia.org/wiki/Alternative_cancer_treatments)

ഇലയിലും കായയിലും അടങ്ങിയിരിക്കുന്ന അര്‍സോളിക് ആസിഡ് തൊലിപ്പുറത്തുള്ള കാന്‍സറിനെ പ്രതിരോധിക്കും. നോനിയുടെ സമ്പത്തായ ബീറ്റാസീറ്റാസ്റ്ററോളിന് കൊളസ്ട്രോളിനെ വരുതിയിലാക്കുന്നതിലാണ് മിടുക്ക്. ആന്റി ഓക്‌സിഡന്റുകളായ ലിനേന്‍, നോനിയെ ആരോഗ്യദായക പോഷക പാനീയമാക്കുന്നു. സൗന്ദര്യവര്‍ധകങ്ങള്‍, വാര്‍ധക്യനിയന്ത്രണ പാനീയങ്ങള്‍, ആരോഗ്യദായക ടോണിക് തുടങ്ങി ചായവരെ നോനിയുടേതായി കമ്പോളത്തിലുണ്ട്.

(Reference: “TREATMENT RATING: While many people consider Noni Juice to be a primary cancer treatment” – Cancer Tutor – http://www.cancertutor.com/noni/)

നോനി ഒരു മരുന്നല്ല. ഇത് നമ്മുടെ ശരീരത്തിലെ ജീവകോശങ്ങളുടെ ആഹാരമാണ്. ഇതിന്‍റെ ഉപയോഗം മൂലം ശരീരത്തിനാവശ്യമായഎല്ലാ പോഷകങ്ങളും ഒരുമിച്ച് ലഭ്യമാകുകയും, ശരീരത്തിലടിഞ്ഞു കൂടുന്ന വിഷാംശങ്ങളും, മാലിന്യങ്ങളും നീക്കം ചെയ്യപ്പെടുന്നു. തല്ഫലം മരുന്നുകളുടെ ഗുണം കോശങ്ങള്‍ക്ക് കിട്ടുന്നു. രോഗശമനവും, ഉന്മേഷവും, കരുത്തും ലഭ്യമാവുകയും ചെയ്യുന്നു. നോനി ജ്യൂസ്‌ ഒരു മരുന്നല്ല, കോശാധിഷ്ട്ടിത ആഹാരമാണ്. കെമിക്കലുകളില്ലാത്തതും, പ്രകൃതി ദത്തവുമാണ്.

(Reference: “noni a cancer preventive”- cancer.org http://www.cancer.org/treatment/treatmentsandsideeffects/complementaryandalternativemedicine/dietandnutrition/noni-plant)

noni-ad

രോഗം വരാത്ത അവസ്ഥ

നമ്മുടെ ശരീരം കോശങ്ങളാല്‍ / സെല്‍സിനാല് നിര്‍മ്മിതമാണ്. നാം കഴിക്കുന്ന വിഷാംശം നിറഞ്ഞ ഭക്ഷണ പദാര്‍ഥങ്ങള്‍, ശ്വസിക്കുന്ന വായു എന്നിവയിലൂടെ ഈ കോശങ്ങള്‍ക്കു മേല്‍ ഒരാവരണം രൂപപ്പെടുന്നു. ഇത് കോശങ്ങളുടെ പ്രവര്‍ത്തനം തടസ്സപ്പെടുത്തുന്നു അല്ലെങ്കില്‍ കോശങ്ങള്‍ നശിച്ചു പോകുന്നു. ശരീരത്തിന്‍റെ രോഗപ്രതിരോധശക്തി അങ്ങനെ കുറഞ്ഞു വരുന്നു. നിത്യേനെയുള്ള നോനിയുടെ ഉപയോഗം കോശങ്ങളെ ഉത്തേജിപ്പിക്കുകയും രോഗപ്രതിരോധശക്തി കൂട്ടുകയും ചെയ്യുന്നു. കൂടിയ രോഗപ്രതിരോധശക്തി തന്നെയാണല്ലോ രോഗം വരാത്ത അവസ്ഥ.

noni5നോനി ആര്‍ക്ക്?

കുട്ടികള്‍ക്കും, മുതിര്‍ന്നവര്‍ക്കും, പ്രായമായവര്‍ക്കും കഴിക്കാവുന്നതാണ്. മൂന്നു വയസിനു താഴെയുള്ള കുട്ടികളും, ഗര്‍ഭിണികളും നോനി ഒഴിവാക്കണമെന്ന് ആയുര്‍വേദ ഡോക്ടര്‍മാര്‍ പറയന്നു. പൊട്ടാസ്യം കൂടുതല്‍ ഉള്ളതുകൊണ്ട് ഡയാലിസിസ് ചെയ്യുന്ന കിഡ്നി പേഷ്യന്‍സ് നോനി ഒഴിവാക്കേണ്ടതാണ്

നോനി എന്തിനൊക്കെ?

പ്രമേഹം, രക്തസമ്മര്‍ദം, ആര്‍ത്രൈറ്റിസ്, ഹൃദ്രോഗങ്ങള്‍, അര്‍ബുദം, മലബന്ധം, ദഹനക്കുറവ്, പൈല്‍സ്, വൃക്കരോഗങ്ങള്‍, ആര്‍ത്തവ പ്രശ്നങ്ങള്‍, വണ്ണം, പക്ഷാഖാതം, മുടി കൊഴിച്ചില്‍, തലവേദന, പല്ലുവേദന, ക്ഷയം, ജലദോഷം, വയറുവേദന, അള്‍സര്‍, നുണല്‍, ഇന്‍ഫര്‍ട്ടിലിറ്റി.

noni3നോനി കൃഷി

കാണുമ്പോള്‍ സീതപ്പഴമെന്ന് തോന്നുന്ന നോനി ഇന്ന് പ്രതിവര്‍ഷം കോടിക്കണക്കിന് രൂപ വരുമാനമുള്ള ഔഷധമാര്‍ക്കറ്റിലെ താരമാണ്. തെക്കുകിഴക്കന്‍ ഏഷ്യക്കാരിയായ നോനിയുടെ വിത്തിന് വെള്ളത്തില്‍ പൊങ്ങിക്കിടന്ന് ഒഴുകി വരുന്നതിനുള്ള കഴിവുണ്ട്. ആന്‍ഡമാന്‍-നിക്കോബാര്‍ ദ്വീപസമൂഹങ്ങളിലും ഇന്ത്യന്‍ തീരപ്രദേശങ്ങളിലും ഈ ഔഷധവൃക്ഷം വളരുന്നതിനുള്ള കാരണവുമിതാണ്. വലിയ പരിപാലനമില്ലാതെ വളരുന്നുവെന്നതാണ് നോനിയുടെ പ്രത്യേകത. ഒരു കായയില്‍ത്തന്നെ നൂറുകണക്കിന് വിത്തുണ്ടാകുമെങ്കിലും നട്ടുവളര്‍ത്താന്‍ വിത്ത് ഉപയോഗിക്കാറില്ല.

നോനിപ്പഴത്തില്‍ പൊട്ടാസ്യം കൂടുതല്‍ അടങ്ങിയിരിക്കുന്നത് കൊണ്ട് പ്രോസ്സസ് ചെയ്ത ജ്യൂസ്‌ കഴിക്കുന്നതായിരിക്കും ഉത്തമം.

noni2നോനിയില്‍ അടങ്ങിയവ

നോനിയില്‍ വിറ്റാമിന്‍ A, B, B2, B6, B12, C, E കാല്‍സ്യം, അയേണ്‍, നിയാസിന്‍, ഫോളിക്ക് ആസിഡ്‌, പാന്തൊത്തനിക്ക് ആസിഡ്‌, ഫോസ്ഫറസ്, മംഗ്നീഷ്യം, സിങ്ക്, കോപ്പര്‍, മറ്റ് മിനറലുകളായ ക്രോമിയം, മാംഗനീസ്, സോഡിയം, പൊട്ടാസ്യം, കാര്‍ബോ ഹൈഡ്രറ്റ്സ് പിന്നെ 160-ലധികം ഒറ്റപെട്ട ന്യൂട്രാസ്യൂട്ടിക്കല്‍സ്.

കൂടുതലും കയറ്റുമതി

ലിറ്ററിന് 1500 രൂപയ്ക്ക് മുകളിലാണ് നോനി ജ്യൂസിന്‍റെ വില. ഇന്ത്യയില്‍ ഹിമാചല്‍ പ്രദേശ്‌ ആണ് നോനിയുടെ പ്രധാന ഉല്‍പ്പാദന സ്ഥലം. നോനി ജ്യൂസ്‌ ഇന്ത്യയില്‍ ഉല്‍പ്പാദിപ്പിക്കുന്നതിന്റെ 70 ശതമാനവും വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നു. രോഗം വന്നിട്ട് ചികില്‍സിക്കുന്ന നമ്മുടെയൊക്കെ രീതികള്‍ക്ക് വിപരീതമായാതുകൊണ്ടാവാം ഇത്.

noni with cover 250Exclusive OFFER for wellnesskerala.com readers.

Buy 2 Get 1 Free Offer pack: You save 33%!! 

Order NOW! Limited period offer.

“Supplier: JAL Enterprises”

    Your Name (required)

    Your Mobile (required)

    Your Email (required)

    Your Address (required)

    Select product (required)

     

     

    References

    http://www.cancer.org/treatment/treatmentsandsideeffects/complementaryandalternativemedicine/dietandnutrition/noni-plant

    http://en.wikipedia.org/wiki/Alternative_cancer_treatments

     http://www.cancertutor.com/noni//

     

    Authors
    Top