നമ്മുടെ ചുണ്ടിൽ ഇടയ്ക്കിടെ വന്നു പോകുന്ന മൌത്ത് അൾസർ പലർക്കും ഒരു പേടി സ്വപ്നമാണ്. ഭക്ഷണം കഴിക്കുമ്പോഴും, പല്ലു തെക്കുമ്പോഴും അസഹനീയ വേദനയായിരിക്കും. എന്തിനേറെ നേരെ
ചൊവ്വേ സംസാരിക്കാൻ പോലും പ്രയാസമാണ്. മൌത്ത് അൾസർ അപകടകാരിയായ ഒരു രോഗമോന്നുമല്ല. അഞ്ചു പേരിൽ ഒരാൾക്ക് ഈ രോഗം കൂടെ കൂടെ വരുന്നു എന്ന് പഠനങ്ങൾ പറയുന്നു.
മൌത്ത് അൾസർ വന്നാൽ 5 മുതൽ 7 ദിവസം വരെ എടുക്കും ഭേദമാകാൻ. ഇതിന്റെ കാരണം ഇപ്പോഴും അവ്യക്തമാണ്. വേദന കുറയാനുള്ള മരുന്നുകൾ മാത്രം ലഭ്യമാണ്. പല ഭക്ഷണ ക്രമങ്ങളും പറയുന്നുണ്ടെങ്കിലും ഇതിനെ തടയാൻ ഇതുവരെ ഒരു ചികിത്സയും ഇല്ല.
പക്ഷെ നോനി ജ്യൂസ് ഉപയോഗിച്ചവർക്ക് ലഭിച്ച റിസൾട്ട് തികച്ചും വിഭിന്നമാണ്. മോരിണ്ട സിട്രിഫോളിയ എന്ന ഒരു പഴത്തിൽ നിന്നും എടുക്കുന്ന ഈ ജ്യൂസ് തികച്ചും ഒരു ആയുർവേദിക് ഉൽപ്പന്നമാണ്. രണ്ടായിരത്തില്‍പ്പരം വര്‍ഷം മുമ്പുതന്നെ ആദിമനിവാസികളുടെ ചികിത്സാക്രമത്തിന്റെ ഭാഗമായിരുന്നു നോനി. ഈയടുത്ത് നടത്തിയ പരീക്ഷണങ്ങളില്‍ ശരീരത്തിന്റെ രോഗപ്രതിരോധശക്തി കൂട്ടാനും കാന്‍സര്‍, പ്രമേഹം, അലര്‍ജി, ഹൃദ്രോഗങ്ങള്‍, ശ്വാസകോശ രോഗങ്ങള്‍, വയ് പുണ്ണ് (മൌത്ത് അൾസർ), കരള്‍രോഗങ്ങള്‍ എന്നിവയെ ചെറുക്കാനും നോനിക്ക് കഴിയുമെന്ന് തെളിഞ്ഞിട്ടുണ്ട്. 150-ലധികം ന്യൂട്രാസ്യൂട്ടിക്കലുകള്‍ നോനിയെ ആയുസ്സ് നീട്ടിക്കൊടുക്കുന്ന മൃതസഞ്ജീവനിയാക്കുന്നു.

സൗന്ദര്യവര്‍ധകങ്ങള്‍, വാര്‍ധക്യനിയന്ത്രണ പാനീയങ്ങള്‍, ആരോഗ്യദായക ടോണിക് തുടങ്ങി ചായവരെ നോനിയുടേതായി കമ്പോളത്തിലുണ്ട്.