സ്പെഷ്യല്‍ വെഡ്ഡിംഗ് ബ്യൂട്ടി പ്രോഗ്രാമുകളുമായി അല്‍മേക

കൊച്ചി: എറണാകുളത്തെ പ്രശസ്തമായ കോസ്മെറ്റിക് സ്കിന്‍ ലേസര്‍ ക്ലിനിക്കായ അല്‍മേക മെഡിക്കല്‍ സെന്‍റര്‍ വിവാഹത്തിനു തയ്യാറെടുക്കുന്നവര്‍ക്കും കുടുംബാംഗങ്ങള്‍ക്കും വേണ്ടിയുള്ള സ്പെഷ്യല്‍ ബ്യൂട്ടി പ്രോഗ്രാമുകള്‍ അവതരിപ്പിച്ചു.

കൊസ്മെറ്റോളോജിയില്‍ പ്രത്യേക പരിശീലനം നേടിയ ഒരു സ്കിന്‍ സ്പെഷ്യലിസ്റ്റിന്‍റെ മേല്‍നോട്ടത്തില്‍ വിവിധതരം സൗന്ദര്യപ്രശ്നങ്ങള്‍ക്കുള്ള ലളിതമായ പരിഹാരവും, ലേസര്‍ ഉള്‍പ്പെടെയുള്ള ആധുനിക കോസ്മെറ്റിക് ചികിത്സകളും ഈ പ്രോഗ്രാമിന്‍റെ ഭാഗമാണ്.
സ്‌കിൻ ടോണ്‍ കറക്ഷൻ (ഫെയർനെസ്സ് മാനേജ്മെന്‍റ്), മുഖക്കുരു, മുഖക്കുരു മൂലമോ അല്ലാതെയോ ഉള്ള കുഴികൾ / പാടുകൾ, മുടി കൊഴിച്ചില്‍ മുതലായ സാധാരണ സൗന്ദര്യ പ്രശ്നങ്ങളും,  അനാവശ്യരോമങ്ങൾ, മറുകുകൾ, കരിമങ്കല്യം, അരിമ്പാറ, പാലുണ്ണി തുടങ്ങിയ മറ്റു പ്രശ്നങ്ങൾക്കും വിദഗ്ദ്ധമായ കണ്‍സള്‍ട്ടേഷനും കുറഞ്ഞ ചിലവില്‍ ആധുനിക ചികിത്സയും  ഈ പ്രോഗ്രാമിന്‍റെ ഭാഗമായി ലഭിക്കും. വധൂ വരന്മാരെ കൂടാതെ അടുത്ത കുടുംബാംഗങ്ങള്‍ക്കും ബന്ധുക്കള്‍ക്കും തങ്ങള്‍ക്കുതകുന്ന പാക്കേജുകള്‍ ഈ പ്രോഗ്രാമിന്‍റെ ഭാഗമായി തെരഞ്ഞെടുക്കാവുന്നതാണ്. ഓരോ വ്യക്തിയുടേയും സൗന്ദര്യ പ്രശ്നങ്ങള്‍ പ്രത്യേകം മനസ്സിലാക്കി അതിന് ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്ന ട്രീറ്റ്മെന്റുകള്‍  ഉള്‍പ്പെടുന്നതായിരിക്കും ഓരോ പാക്കേജും.

കൂടുതല്‍ വിവരങ്ങള്‍ക്കും ഫ്രീ കണ്‍സള്‍ട്ടേഷനുമായി ഇപ്പോള്‍ തന്നെ ബന്ധപ്പെടാം: 0952620 4090

Exclusive OFFER for wellnesskerala.com readers.

FREE consultation with trained cosmetic Dermatologists in Cochin.
Book an appointment NOW! Limited period offer.

    Your Name (required)

    Your Mobile (required)

    Your Email (required)

    Any message?

    premarital

    Authors
    Top