ചര്‍മ്മം നല്ല തിളക്കത്തോടെയിരിക്കാനാണ് പലരും ആഗ്രഹിക്കുന്നത്. അതിനായി ബ്യൂട്ടി പാര്‍ലറുകളില്‍ പോയി വില കൂടിയ ഫേഷ്യലുകളും ബ്ലീച്ചുകളും ചെയ്യുന്നവരാണ് ഇന്ന് അധികവും. എന്നാല്‍ ഇനി മുതല്‍ ചര്‍മ്മം കൂടുതല്‍ തിളക്കമുള്ളതാക്കാന്‍ ബ്യൂട്ടി പാര്‍ലറുകളില്‍ പോയി പണം കളയേണ്ട. അല്‍പം ഒലീവ് ഒായില്‍ കൊണ്ട് നിങ്ങളുടെ ചര്‍മ്മം തിളക്കമുള്ളതാക്കാം. മുഖത്തെ ചുളിവ് മാറാന്‍ ഏറ്റവും നല്ലതാണ് ഒലീവ് ഒായില്‍ . ഒരു സ്പൂണ്‍ നാരങ്ങ നീരും ഒലീവ് ഒായിലും ചേര്‍ത്ത് മുഖത്ത് പുരട്ടുന്നത് ചുളിവ് മാറാന്‍ സഹായിക്കും. ചര്‍മ്മസംരക്ഷണം മാത്രമല്ല…
ആള്‍ക്കൂട്ടത്തില്‍ തിളങ്ങുവാന്‍…
“സൗന്ദര്യം ശക്തിയാണ്, മേക്ക് അപ്പ് അതിനെ വളരെയധികം വര്‍ദ്ധിപ്പിക്കുന്ന ഒന്നും; അത് സ്ത്രീകളുടെ മാത്രം രഹസ്യമാണ്”