പുരുഷന്‍റെ ലൈംഗീക ശേഷി മികച്ചതാക്കി നിര്‍ത്തുവാന്‍ സഹായിക്കുന്ന പല കാര്യങ്ങളുണ്ട്. അതില്‍ പ്രധാനമാണ് ഭക്ഷണങ്ങള്‍ക്കുള്ള പങ്ക്. ചില ഭക്ഷണപതാര്‍ത്ഥങ്ങള്‍ക്ക് പുരുഷന്‍റെ ലൈംഗീക ശേഷിയെ ഉത്തേജിപ്പിക്കുവാന്‍ കഴിവുണ്ട്. ചുവന്ന മുളക് പുരുഷ ശേഷി വര്‍ദ്ധിപ്പിക്കുന്ന ഭക്ഷണമാണ്. ഇതിലെ ക്യാപ്‌സയാസിന്‍ എന്നൊരു ഘടകമാണ് ഈ ഗുണം നല്‍കുന്നത്. മാത്രമല്ല സ്‌ട്രെസ് കുറയ്ക്കുന്ന ഹോര്‍മോണായ എന്‍ഡോര്‍ഫിന്‍ ഉത്പാദനത്തിനും ഇത് സഹായിക്കുന്നുണ്ട്. ഇത്തരത്തില്‍ പുരുഷന്‍റെ ലൈംഗികശേഷി വര്‍ദ്ധിപ്പിക്കുന്ന മറ്റു നിരവധി ഭക്ഷണങ്ങളുണ്ട്. അവ ഏതൊക്കെയെന്നറിയുവാന്‍ വായിക്കൂ: വാള്‍നട്ട് വാള്‍നട്ടില്‍ സിങ്ക്, ഒമേഗ 3…