ഫാറ്റ് ഗ്രാഫ്റ്റിങ് ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള ഒരു ശസ്ത്രക്രിയാ പ്രക്രിയയാണ്; പക്ഷേ ഇപ്പോഴും, കൊഴുപ്പിനെ അടിസ്ഥാനമാക്കിയുള്ള നൂതന ചികിത്സകൾ വന്നുകൊണ്ടേയിരിക്കുന്നു. 2001 ൽ കൊഴുപ്പിൽ അഡിപ്പോസ് ഡെറിവേഡ് സ്റ്റെം സെല്ലുകൾ (ADSC) കണ്ടെത്തിയതിനുശേഷം ഫാറ്റ് ഗ്രാഫ്റ്റിങ് ചികിത്സയിൽ വലിയ കണ്ടെത്തലുകളാണ് നടക്കുന്നത്. ഈ സ്റ്റെം സെല്ലുകൾക്ക് ശക്തമായ പുനരുൽപ്പാദന ശക്തികളുണ്ട്; ഇത് ന്യൂറോളജിക്കൽ ഡിസോർഡേഴ്സ്, ജനിതക രോഗങ്ങൾ മുതൽ ചർമ്മ സംബന്ധമായ തകരാറുകൾ വരെ പലതരം രോഗങ്ങൾക്ക് ഉപയോഗിക്കുന്നു. സൗന്ദര്യാത്മക വിപണിയിൽ പോലും ഈ സ്റ്റെം സെല്ലുകളുടെ…
Nanofat for hair restoration – The latest in regenerative medicine
Fat grafting is more than a century old, but still, the future looks very bright for treatments based on fat. We are seeing a renewed interest amongst practitioners in fat grafting treatments after the discovery of the adipose derived stem cells (ADSCs) in fat in 2001. These stem cells have strong regenerative powers and are used for…