Tag Archives: nanofact prp

നാനോഫാറ്റ് ഹെയർ റീസ്റ്റോറേഷൻ – മുടികൊഴിച്ചിലിന് ലളിതമായ പുതിയ പരിഹാരം

നാനോഫാറ്റ് ഹെയർ റീസ്റ്റോറേഷൻ – മുടികൊഴിച്ചിലിന് ലളിതമായ പുതിയ പരിഹാരം

ഫാറ്റ് ഗ്രാഫ്റ്റിങ് ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള ഒരു ശസ്ത്രക്രിയാ പ്രക്രിയയാണ്; പക്ഷേ ഇപ്പോഴും, കൊഴുപ്പിനെ അടിസ്ഥാനമാക്കിയുള്ള നൂതന ചികിത്സകൾ വന്നുകൊണ്ടേയിരിക്കുന്നു. 2001 ൽ കൊഴുപ്പിൽ അഡിപ്പോസ് ഡെറിവേഡ് സ്റ്റെം സെല്ലുകൾ (ADSC) കണ്ടെത്തിയതിനുശേഷം ഫാറ്റ് ഗ്രാഫ്റ്റിങ് ചികിത്സയിൽ വലിയ കണ്ടെത്തലുകളാണ് നടക്കുന്നത്. ഈ സ്റ്റെം സെല്ലുകൾക്ക് ശക്തമായ പുനരുൽപ്പാദന ശക്തികളുണ്ട്; ഇത് ന്യൂറോളജിക്കൽ ഡിസോർഡേഴ്സ്, ജനിതക രോഗങ്ങൾ മുതൽ ചർമ്മ സംബന്ധമായ തകരാറുകൾ വരെ പലതരം രോഗങ്ങൾക്ക് ഉപയോഗിക്കുന്നു. സൗന്ദര്യാത്മക വിപണിയിൽ പോലും ഈ സ്റ്റെം സെല്ലുകളുടെ

Top