അവന്‍റെ ഇഷ്ടങ്ങളെ അറിയൂ…

നിങ്ങളുടെ പുരുഷനെ പ്രണയാന്വിതനാക്കുവാന്‍ ചുംബനത്തിലൂടെ മാത്രമല്ല സാധിക്കുന്നത്. പുരുഷന്‍റെ ശരീരത്തിലെ മറ്റു ചില ഇടങ്ങളും ഇതേ കാര്യം ചെയ്യും. നിങ്ങള്‍ സ്പര്‍ശിക്കണമെന്ന് നിങ്ങളുടെ പുരുഷന്‍ ആഗ്രഹിക്കുന്ന ആ ഇടങ്ങള്‍ ഏതെല്ലാമെന്ന് നോക്കൂ:
കഴുത്ത്:3ee84daf44b35f806a4c571777e1ae29

വികാരം ഉണര്‍ത്തുവാന്‍ കഴുത്തില്‍ നിന്നും ആരംഭിക്കൂ. കഴുത്തില്‍ മൃദു ചുംബനങ്ങളും, കൂടെ ഇക്കിളിപ്പെടുത്തലുകളും നല്‍കൂ.  ഇത് കഴുത്തില്‍ മേലെ നിന്നും താഴോട്ടും തിരിച്ചും ചെയ്യൂ. മൃദു സ്പര്‍ശനത്തിലൂടെയും അവനെ വികാരനിര്‍ഭരനാക്കുവാന്‍ സാധിക്കും.

നെഞ്ച്:

Touch-Me-Spots-for-Your-Man-3

 

അവന്‍റെ നെഞ്ചില്‍ മൃദുവായി കൈകള്‍ ഓടിക്കുക. ചെറു ചുംബനങ്ങളും ചെറു കടികളും കൊടുക്കുക. അവന്‍റെ വികാരങ്ങളെ ഉത്തേജിപ്പിക്കുവാന്‍ ഇത് തന്നെ ധാരാളം.

തുട:

Touch-Me-Spots-for-Your-Man-4

കാലറ്റം മുതല്‍ തുട വരെ ചെറു ചുംബനങ്ങള്‍ നല്‍കുക. ബാക്കി പറയേണ്ടതില്ലല്ലോ!

കാതുകള്‍:

woman-biting-ear

കാതുകളുടെ അറ്റം അവന്‍റെ ശരീരത്തിലെ ഏറ്റവും സെന്‍സിറ്റീവ് ആയ ഭാഗമാണ്. ചെറുതായി അവിടെ ഊതുകയും ചെറു കടികള്‍ കൊടുക്കുന്നതും അവനെ വളരെയധികം വികാരഭരിതനാക്കും.

തോളെല്ല്‌:

Touch-Me-Spots-for-Your-Man-5

തോളെല്ലിന്‍റെ മധ്യഭാഗത്ത് അവനെ ഏറെ ഇക്കിളിപ്പെടുത്തും. അവിടെ നിങ്ങളുടെ നിശ്വാസം ഏല്‍ക്കുന്നത് അവനിലെ കാമാസക്തിയെ വളരെയധികം ഉണര്‍ത്തും. ഇതോടൊപ്പം ചെറിയ മസ്സാജുകളും മറ്റും നല്‍കുന്നതും അവന് വളരെയധികം ഇഷ്ടമാകുകയും വികാരങ്ങളെ കടിഞ്ഞാണഴിച്ച് വിടുവാന്‍ സഹായിക്കുകയും ചെയ്യും.

ഇവയില്‍ നിങ്ങളുടെ പുരുഷന്‍റെ ഏറ്റവും ഇഷടമുള്ള ഭാഗം ഏതെന്നു പരീഷിച്ച് നോക്കൂ.

Authors

Related posts

Top