Author Archives: wellness

അനാവശ്യ രോമവളർച്ചയും ലേസർ ചികിത്സയും

അനാവശ്യ രോമവളർച്ചയും ലേസർ ചികിത്സയും

അമിത രോമവളർച്ച  ഇന്ന് പല പെണ്‍കുട്ടികളുടെയും, സ്ത്രീകളുടേയും പ്രധാനപെട്ട ഒരു സൗന്ദര്യ പ്രശ്നമാണ്. യാതൊരുവിധ ആരോഗ്യ പ്രശ്നങ്ങൾ  ഉണ്ടാക്കുകയില്ലെങ്കിലും സൗന്ദര്യ പരവും,

കൺപുരികം ഇനി നിങ്ങൾ ആഗ്രഹിക്കുംപോലെ ഡിസൈൻ ചെയ്യു!

മുഖത്തിൻറെ സൗന്ദര്യo സംരക്ഷിക്കുമ്പോൾ കൺപുരികങ്ങളെ എങ്ങനെ ഒഴിവാക്കാനാകും? കട്ടികുറഞ്ഞതും ഇടവിട്ടതുമായ കൺപുരികമുള്ളവർക്ക് ഇനി നിങ്ങൾ ആഗ്രഹിക്കുന്ന രീതിയിൽ പുരികം നേടിയെടുക്കാം, അതും ഇൻസ്റ്റന്റായി. മൈക്രൊബ്ലേഡിങ് (Microblading) എന്നാൽ പുരികത്തിന്റെ തിക്ക്‌നസ്സ് വർദ്ധിപ്പിക്കുവാനും ഗ്യാപ് ഉള്ള ഏരിയ ഇല്ലാതാക്കുവാനും ഉദേശിച്ചുള്ള ഒരു പ്രൊസീജിയർ ആണ്. യഥാർത്ഥ പുരികം എന്നു തോന്നത്തക്ക രീതിയിൽ കലാപരമായി സ്‌കിന്നിൽ മഷി ഉപയോഗിച്ച് ചെയ്യുന്ന മൈക്രൊബ്ലേഡിങ് (microblading) ഇന്ന് പുരികത്തിന്റെ ഭംഗി വർധിപ്പിക്കുന്നതിനുള്ള ലളിതവും ജനപ്രിയവും ആയ മാർഗമാണ്. ഇതിന്റെ റിസൾട്ട് ഒന്നുമുതൽ ഒന്നര

വിവാഹ ഒരുക്കവും കോസ്മെറ്റിക് സ്‌കിൻ & ഹെയർ കെയറും

വിവാഹം- ഏതൊരു വ്യക്തിയുടെയും ജീവിതത്തിലെ സുപ്രധാനമായ ദിനം. കുടുംബാങ്ങങ്ങൾ, കൂട്ടുകാർ, ബന്ധുക്കൾ തുടങ്ങി തന്‍റെ ജീവിതത്തിലെ ഏററവും പ്രധാനപ്പെട്ട  വ്യക്തികളെ

പിംപിള്‍ സ്കാര്‍ മാറ്റാം ഈസിയായി

ടീനേജില്‍ മുഖക്കുരു വരാത്തവര്‍ വിരളം. എന്നാല്‍ മിക്കവരിലും അത് പറയത്തക്ക പ്രശ്നങ്ങള്‍ ഉണ്ടാക്കാറില്ല. എന്നാല്‍ വിവിധ കാരണങ്ങള്‍ കൊണ്ട് ടീനേജുകാര്‍ക്കും മുതിര്‍ന്നവര്‍ക്കും

ഭക്ഷണശൈലിയും ഉറക്കവും തമ്മിലെന്ത് ബന്ധം..?

ഒരു മനുഷ്യന്‍റെ ആരോഗ്യത്തെ നിര്‍ണയിക്കുന്നതില്‍ ഉറക്കവും ഭക്ഷണശൈലിയും പ്രധാന പങ്ക് വഹിക്കുന്നുണ്ട്. നന്നായി ഉറങ്ങില്ലെങ്കിൽ ശരീരത്തിന് മാത്രമല്ല, മനസിലും ആരോഗ്യക്കുറവുണ്ടാകും. ഹൃദ്രോഗങ്ങൾ, ഉയർന്ന രക്ത സമ്മർദ്ദം, സ്‌ട്രോക്ക് പോലുള്ള രോഗങ്ങൾക്ക് ഉറക്ക് കുറവ് കാരണക്കാരനാകാം. നന്നായി ഉറങ്ങുന്നത് വണ്ണം കുറയ്ക്കാൻ സഹായിക്കും. ഉറക്കക്കുറവുള്ളവരിൽ വിശപ്പ് അമിതമായി കണ്ടുവരാറുണ്ട്. ഗ്രെലിൻ, ലെപ്റ്റിൻ ന്നെീ ഹോർമോണുകളിൽ ഉറക്കത്തിനുള്ള പങ്ക് കാരണമാണ് ഉറക്കം ശരീരഭാരത്തെ ബാധിക്കുന്നത്. വിശപ്പിന്‍റെ സിഗ്നലുകൾ തലച്ചോറിന് നൽകുന്ന ഹോർമോണാണ് ഗ്രെലിൻ. ലെപ്റ്റിനാണ് വിശപ്പ് മാറി എന്നതിന് സിഗ്നൽ

വേനല്‍ക്കാലത്തെ ഭക്ഷണരീതി അല്‍പം കരുതലോടെ

വേനല്‍ക്കാലത്ത് ആരോഗ്യസംരക്ഷണത്തില്‍ വളരെയേറെ ശ്രദ്ധ കൊടുക്കേണ്ടത് അത്യാവശ്യമാണ്.  ക്ഷീണം,​ ദാഹം ഒക്കെ വേ​നല്‍​ക്കാ​ലത്ത്കൂടുതലായിരിക്കും. ദാ​ഹം പെ​ട്ടെ​ന്ന് ഇ​ല്ലാ​താ​ക്കാന്‍ ശു​ദ്ധ​മായ വെള്ളം ത​ന്നെ​യാ​ണ് ന​ല്ല​ത്. നാം കു​ടി​ക്കു​ന്ന വെ​ള്ളം സൂ​ക്ഷി​ച്ച്‌ വ​യ്ക്കാന്‍ ശരീ​ര​ത്തി​ന് ക​ഴി​യു​ക​യി​ല്ല. അ​തു​കൊ​ണ്ട് ശ​രീ​ര​ത്തി​ന്‍റെ ജ​ലാം​ശ​ത്തി​ന്‍റെ നില താ​ഴു​മ്പോള്‍ ന​മു​ക്ക് ദാ​ഹം തോ​ന്നും.അ​പ്പോ​ഴൊ​ക്കെ വെ​ള്ളം കുടി​ക്കേ​ണ്ടി​ വ​രി​ക​യും ചെ​യ്യും. കൂ​ടു​ത​ലാ​യു​ണ്ടാ​കു​ന്ന വി​യര്‍​പ്പ്, അ​മി​ത​മായ അ​ദ്ധ്വാ​നം എ​ന്നീ അ​വ​സ്ഥ​ക​ളില്‍, ചൂ​ട് കൂ​ടു​ത​ലു​ള്ള സമയത്താണെങ്കില്‍ പ്രത്യേ​കി​ച്ചും, ശ​രീ​ര​ത്തി​ലെ കോ​ശ​ങ്ങള്‍​ക്ക് ന​ല്ല​പോ​ലെ പ്ര​വര്‍​ത്തി​ക്കാന്‍ ക​ഴി​യ​ണ​മെ​ങ്കില്‍ ശ​രീ​ര​ത്തി​ലെ ജ​ലാം​ശ​ത്തി​ന്‍റെ നില ന​ല്ല

The Best Hair-Removal Method for Your Sex Life

Bikini season is still a few months away, but you have sex year-round (at least we hope so!). What’s the best way to groom your hair down there? We’ll stop beating around the bush: Here’s what you should keep in mind when it comes to pubic hair removal—straight from the specialists. Waxing The result: Depending upon the

ഗര്‍ഭിണികള്‍ സന്തോഷത്തോടെ ഇരിക്കണമെന്ന് പറയാന്‍ കാരണമുണ്ട്

ഗര്‍ഭകാലത്ത് പല രീതിയിലുള്ള സമ്മര്‍ദ്ദവും സ്ത്രീകളെ തേടിയെത്താറുണ്ട്. കുഞ്ഞിനെ കുറിച്ചുള്ള ആകാംക്ഷയും ശാരീരിക പ്രശ്‌നങ്ങളും ഒക്കെ ഇതില്‍ ഉള്‍പ്പെടും. എന്നാല്‍ എന്തൊക്കെ പ്രശ്‌നമുണ്ടായാലും കുഞ്ഞിന്‍റെ  ആരോഗ്യം പരിഗണിച്ച് ഗര്‍ഭിണികള്‍ സന്തോഷത്തോടെയിരിക്കണം. ഗര്‍ഭാവസ്ഥയിലെ അമ്മയുടെ സ്വഭാവം കുഞ്ഞിന്‍റെ ശരീര ഭാരത്തെ ബാധിക്കുമത്രെ. അച്ഛനും അമ്മയും പോസിറ്റീവ് ആയിരുന്നാല്‍ കുഞ്ഞ് ആരോഗ്യത്തോടെയിരിക്കും. അഥവാ അമ്മ മാനസിക സമ്മര്‍ദ്ദത്തിലായാല്‍ കുട്ടി കൗമാരക്കാരനാകുമ്പോള്‍ അമിത വണ്ണം മൂലം ബുദ്ധിമുട്ടുമത്രെ. ബ്രിട്ടനിലെ ബ്രിസ്‌റ്റോള്‍ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് പഠനം നടത്തിയത്. ഇന്‍റര്‍നാഷണല്‍ ജേണല്‍ ഓഫ് ഒബിസിറ്റിയില്‍

വിയര്‍ത്തിരിക്കുമ്പോള്‍ എണ്ണ തേയ്ക്കരുത്, എണ്ണ തേച്ചതിനു ശേഷം വിയര്‍ക്കുകയുമരുത്

ദിവസവും എണ്ണ തേച്ചുള്ള കുളി കേശസംരക്ഷണത്തിനു ഉത്തമമാണ്. ഓരോ വ്യക്തിയുടെയും ആരോഗ്യസ്ഥിതി, പ്രകൃതി,കേശഘടന എന്നിവയനുസരിച്ച്‌ വൈദ്യ നിര്‍ദേശപ്രകാരമുള്ള എണ്ണകള്‍ തിരഞ്ഞെടുക്കേണ്ടതാണ്. ശുദ്ധമായ വെളിച്ചെണ്ണയും വെന്ത വെളിച്ചെണ്ണയും വളരെ നല്ലൊരു നാടന്‍ പ്രയോഗമാണ്. വിയര്‍ത്തിരിക്കുമ്പോള്‍ എണ്ണ തേയ്ക്കരുത്. എണ്ണ തേച്ചതിനു ശേഷം വിയര്‍ക്കുകയുമരുത്. രാത്രി മുഴുവന്‍ എണ്ണ തേച്ച്‌ രാവിലെ കഴുകിക്കളയുന്നതും തെറ്റായ ശീലമാണ്. 30 മിനിറ്റ് മുതല്‍ 60 മിനിറ്റ് വരെ തലയില്‍ എണ്ണ വയ്ക്കാവുന്നതാണ്. അതില്‍ കൂടുതല്‍ സമയദൈര്‍ഘ്യം ഗുണത്തെക്കാളേറെ ദോഷം ചെയ്യും. തല കഴുകാന്‍ പ്രകൃതിദത്ത

തുടയിടുക്കിലെ ചൊറിച്ചിലും കറുപ്പ് നിറവും

തുടയിടുക്കകളില്‍ പലപ്പോഴും വേണ്ടത്ര പ്രാധാന്യം നമ്മളില്‍ പലരും കൊടുക്കുന്നില്ല. ഇത് പലപ്പോഴും പല വിധത്തിലുള്ള ചര്‍മ്മ പ്രശ്നങ്ങള്‍ക്കും തുടയിടുക്കിലെ നിറം കുറയുന്നതിനും കാരണമാകുന്നു.  അമിതവണ്ണമുള്ള പല സ്ത്രീകളും പുരുഷന്‍മാരുമാണ് ഇത്തരത്തില്‍ ഒരു പ്രശ്നം കൊണ്ട് വലയുന്നുണ്ട്. ശരീരത്തിലെ കൊഴുപ്പാണ് പലപ്പോഴും ഇതിന് വില്ലനാവുന്നത്. ചര്‍മ്മത്തിലെ കറുപ്പ് ഇല്ലാതാക്കാനും ചൊറിച്ചിലിന് പരിഹാരം കാണുന്നതിനും സഹായിക്കുന്ന ചില ഒറ്റമൂലികള്‍ ഉണ്ട്. ഇത് കൃത്യമായി ചെയ്താല്‍ അത് എല്ലാ വിധത്തിലുള്ള ചര്‍മ്മ പ്രശ്നങ്ങളും തുടയിടുക്കിലെ ചൊറിച്ചിലും കറുപ്പ് നിറവും ഇല്ലാതാക്കാനും സഹായിക്കുന്നു.

Top