സെക്സ് നമ്മുടെ കായബലം കൂട്ടുമെന്ന് കേള്‍ക്കുമ്പോള്‍ ചിലപ്പോള്‍ നിങ്ങള്‍ക്ക് വിചിത്രമായി തോന്നിയേക്കാം, പക്ഷെ അത് യാഥാര്‍ത്ഥ്യമാണ്! നിങ്ങള്‍ക്ക് ആനന്ദം നല്‍കുന്നതിനോടൊപ്പം ലൈംഗീക ബന്ധം വഴി നിങ്ങള്‍ക്ക് ലഭിക്കുന്ന ഗുണങ്ങളെക്കുറിച്ച് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? നിങ്ങള്‍ ലൈംഗീക വേഴ്ചയില്‍ ഏര്‍പ്പെടുവാനുള്ള മൂഡിലാണെങ്കില്‍ അത് നിങ്ങളുടെ ആരോഗ്യത്തിനും ഗുണം ചെയ്ത്ക്കാം.
അതിനാല്‍ സംതൃപ്തിയും ആനന്ദവും നല്‍കുന്നതിനോടൊപ്പം ആരോഗ്യത്തിനും സെക്സ് എങ്ങനെ ഗുണം ചെയ്യുന്നു എന്ന് വായിക്കൂ:
3. സെക്സ് അധികം കാലറി എരിച്ചുകളയുന്നു:
സെക്സ് അത്യുഗ്രമായ ഒരു വ്യായാമമാണ്. 30 മിനിറ്റ് നേരം ലൈംഗീക വേഴ്ചയില്‍ ഏര്‍പ്പെടുമ്പോള്‍ തന്നെ തൊണ്ണൂറോ അതിലധികമോ കാലറി എരിച്ചുകളയുന്നു. ഏകദേശം 42 പ്രാവശ്യം ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ 3,570 കാലറി വരെ എരിച്ചു കളയുവാന്‍ സാധിക്കും.
4. ഹൃദയ സംബന്ധമായ പ്രശ്നങ്ങള്‍ കുറയും:
അധികമായി ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിലൂടെ ഒരു പരിധി വരെ മാരകമായ ഹൃദ്രോഗങ്ങളില്‍ നിന്നും നമുക്ക് അകന്നു നില്‍ക്കുവാന്‍ സാധിക്കും.
5. ആത്മാഭിമാനം:
ആരോഗ്യപൂര്‍ണ്ണമായ ലൈംഗീക ജീവിതം ആസ്വദിക്കുന്ന ആളുകളില്‍ തങ്ങളുടെ ആത്മാഭിമാനം വര്‍ദ്ധിച്ചു വരുന്നതായി കണ്ടുവരുന്നു. പലവിധ ആകുലതകളില്‍ നിന്നും മോചനം ലഭിക്കുവാനും സെക്സ് സഹായിക്കുന്നു. എന്നാല്‍ എല്ലാ സമയവും ലൈംഗീക ബന്ധം മനശാന്തിക്കായാണെന്ന് വിചാരിക്കല്ലേ?
നല്ല ഉറക്കത്തിനു സെക്സ് നല്ലൊരു മാര്‍ഗ്ഗമാണ്. ലൈംഗീക വേഴ്ചയ്ക്ക് ശേഷം ക്ഷീണവും തളര്‍ച്ചയും അനുഭവപ്പെടുമ്പോള്‍ നന്നായി ഉറങ്ങും. ഇത് നിങ്ങളുടെ രക്ത സമ്മര്‍ദ്ദം, വണ്ണം, മനസ്സ് എന്നിവയെ മികച്ചതാക്കി നിര്‍ത്തുവാന്‍ സഹായിക്കുന്നു.
ആരോഗ്യ ജീവിതം നയിക്കുവാന്‍ സെക്സ് നിങ്ങളെ എങ്ങനെയെല്ലാം സഹായിക്കുന്നുണ്ടെന്ന് ഇപ്പോള്‍ മനസ്സിലായില്ലേ? അപ്പോള്‍ ഇനി ഇത് നിങ്ങളുടെ ജീവിതത്തിലും പ്രാവര്‍ത്തികമാക്കി നിങ്ങളുടെ പങ്കാളിയോടൊപ്പം ജീവിതം ആഘോഷമാക്കൂ…