Health articles

Care your skin in this winter

Winter is here which means it’s that time of year where we really need to nourish and care for our skin. With shorter days and less Vitamin D from the sun, it’s crucial we look at supporting our skin both internally and externally. Winter often brings dry, flakey and sometimes itchy skin, but that doesn’t mean you have to

അത്യാധുനിക ന്യൂറോസർജറിയിലൂടെ രോഗശമനം ഇനി സാധ്യം!!

നമുക്കേവർക്കും അറിയാവുന്നതുപോലെ ശാസ്ത്രസാങ്കേതിക തലത്തിൽ നിരവധി പുരോഗമനങ്ങൾ ആണ് സംഭവിച്ചു കൊണ്ടിരിക്കുന്നത്. ഇവയുടെ ആവിർഭാവം ആധുനിക ന്യൂറോസർജറി ശസ്ത്രക്രിയാരീതികളിൽ ഗണ്യമായ മികവ് കൈവരുത്താൻ സഹായിച്ചിരിക്കുന്നു. തലച്ചോറ് , നട്ടെല്ല് എന്നിവിടങ്ങളിൽ വരുന്ന തികച്ചും സംഗീർണവും മാരകവുമായ രോഗങ്ങളെ പോലും ഇന്ന് ആധുനിക Microneurosurgery – യുടെ സഹായത്താൽ പരിഹരിക്കാൻ സാധിച്ചു എന്നുള്ളത് എടുത്തുപറയേണ്ടത് തന്നെയാണ്. ശരീരത്തിലെ ഏറ്റവും സംഗീർണമായ അവയവം ഏതെന്നു ചോദിച്ചാൽ നിസ്സംശയം പറയാൻ സാധിക്കും – അവ തലച്ചോറും നട്ടെല്ലുമാണ്. ഈ കാരണം കൊണ്ട്

Are brain tumours related to excess cell phone use?

Neurological pain is considered one of the most distressing and also one of the most challenging to treat and forms a major chunk of the patients has been the subject of a great deal of debate in recent years. Cell phones give off radiofrequency (RF) rays, a form of energy on the electromagnetic spectrum between

ഭക്ഷണശൈലിയും ഉറക്കവും തമ്മിലെന്ത് ബന്ധം..?

ഒരു മനുഷ്യന്‍റെ ആരോഗ്യത്തെ നിര്‍ണയിക്കുന്നതില്‍ ഉറക്കവും ഭക്ഷണശൈലിയും പ്രധാന പങ്ക് വഹിക്കുന്നുണ്ട്. നന്നായി ഉറങ്ങില്ലെങ്കിൽ ശരീരത്തിന് മാത്രമല്ല, മനസിലും ആരോഗ്യക്കുറവുണ്ടാകും. ഹൃദ്രോഗങ്ങൾ, ഉയർന്ന രക്ത സമ്മർദ്ദം, സ്‌ട്രോക്ക് പോലുള്ള രോഗങ്ങൾക്ക് ഉറക്ക് കുറവ് കാരണക്കാരനാകാം. നന്നായി ഉറങ്ങുന്നത് വണ്ണം കുറയ്ക്കാൻ സഹായിക്കും. ഉറക്കക്കുറവുള്ളവരിൽ വിശപ്പ് അമിതമായി കണ്ടുവരാറുണ്ട്. ഗ്രെലിൻ, ലെപ്റ്റിൻ ന്നെീ ഹോർമോണുകളിൽ ഉറക്കത്തിനുള്ള പങ്ക് കാരണമാണ് ഉറക്കം ശരീരഭാരത്തെ ബാധിക്കുന്നത്. വിശപ്പിന്‍റെ സിഗ്നലുകൾ തലച്ചോറിന് നൽകുന്ന ഹോർമോണാണ് ഗ്രെലിൻ. ലെപ്റ്റിനാണ് വിശപ്പ് മാറി എന്നതിന് സിഗ്നൽ

വേനല്‍ക്കാലത്തെ ഭക്ഷണരീതി അല്‍പം കരുതലോടെ

വേനല്‍ക്കാലത്ത് ആരോഗ്യസംരക്ഷണത്തില്‍ വളരെയേറെ ശ്രദ്ധ കൊടുക്കേണ്ടത് അത്യാവശ്യമാണ്.  ക്ഷീണം,​ ദാഹം ഒക്കെ വേ​നല്‍​ക്കാ​ലത്ത്കൂടുതലായിരിക്കും. ദാ​ഹം പെ​ട്ടെ​ന്ന് ഇ​ല്ലാ​താ​ക്കാന്‍ ശു​ദ്ധ​മായ വെള്ളം ത​ന്നെ​യാ​ണ് ന​ല്ല​ത്. നാം കു​ടി​ക്കു​ന്ന വെ​ള്ളം സൂ​ക്ഷി​ച്ച്‌ വ​യ്ക്കാന്‍ ശരീ​ര​ത്തി​ന് ക​ഴി​യു​ക​യി​ല്ല. അ​തു​കൊ​ണ്ട് ശ​രീ​ര​ത്തി​ന്‍റെ ജ​ലാം​ശ​ത്തി​ന്‍റെ നില താ​ഴു​മ്പോള്‍ ന​മു​ക്ക് ദാ​ഹം തോ​ന്നും.അ​പ്പോ​ഴൊ​ക്കെ വെ​ള്ളം കുടി​ക്കേ​ണ്ടി​ വ​രി​ക​യും ചെ​യ്യും. കൂ​ടു​ത​ലാ​യു​ണ്ടാ​കു​ന്ന വി​യര്‍​പ്പ്, അ​മി​ത​മായ അ​ദ്ധ്വാ​നം എ​ന്നീ അ​വ​സ്ഥ​ക​ളില്‍, ചൂ​ട് കൂ​ടു​ത​ലു​ള്ള സമയത്താണെങ്കില്‍ പ്രത്യേ​കി​ച്ചും, ശ​രീ​ര​ത്തി​ലെ കോ​ശ​ങ്ങള്‍​ക്ക് ന​ല്ല​പോ​ലെ പ്ര​വര്‍​ത്തി​ക്കാന്‍ ക​ഴി​യ​ണ​മെ​ങ്കില്‍ ശ​രീ​ര​ത്തി​ലെ ജ​ലാം​ശ​ത്തി​ന്‍റെ നില ന​ല്ല

The Best Hair-Removal Method for Your Sex Life

Bikini season is still a few months away, but you have sex year-round (at least we hope so!). What’s the best way to groom your hair down there? We’ll stop beating around the bush: Here’s what you should keep in mind when it comes to pubic hair removal—straight from the specialists. Waxing The result: Depending upon the

ഗര്‍ഭിണികള്‍ സന്തോഷത്തോടെ ഇരിക്കണമെന്ന് പറയാന്‍ കാരണമുണ്ട്

ഗര്‍ഭകാലത്ത് പല രീതിയിലുള്ള സമ്മര്‍ദ്ദവും സ്ത്രീകളെ തേടിയെത്താറുണ്ട്. കുഞ്ഞിനെ കുറിച്ചുള്ള ആകാംക്ഷയും ശാരീരിക പ്രശ്‌നങ്ങളും ഒക്കെ ഇതില്‍ ഉള്‍പ്പെടും. എന്നാല്‍ എന്തൊക്കെ പ്രശ്‌നമുണ്ടായാലും കുഞ്ഞിന്‍റെ  ആരോഗ്യം പരിഗണിച്ച് ഗര്‍ഭിണികള്‍ സന്തോഷത്തോടെയിരിക്കണം. ഗര്‍ഭാവസ്ഥയിലെ അമ്മയുടെ സ്വഭാവം കുഞ്ഞിന്‍റെ ശരീര ഭാരത്തെ ബാധിക്കുമത്രെ. അച്ഛനും അമ്മയും പോസിറ്റീവ് ആയിരുന്നാല്‍ കുഞ്ഞ് ആരോഗ്യത്തോടെയിരിക്കും. അഥവാ അമ്മ മാനസിക സമ്മര്‍ദ്ദത്തിലായാല്‍ കുട്ടി കൗമാരക്കാരനാകുമ്പോള്‍ അമിത വണ്ണം മൂലം ബുദ്ധിമുട്ടുമത്രെ. ബ്രിട്ടനിലെ ബ്രിസ്‌റ്റോള്‍ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് പഠനം നടത്തിയത്. ഇന്‍റര്‍നാഷണല്‍ ജേണല്‍ ഓഫ് ഒബിസിറ്റിയില്‍

വിയര്‍ത്തിരിക്കുമ്പോള്‍ എണ്ണ തേയ്ക്കരുത്, എണ്ണ തേച്ചതിനു ശേഷം വിയര്‍ക്കുകയുമരുത്

ദിവസവും എണ്ണ തേച്ചുള്ള കുളി കേശസംരക്ഷണത്തിനു ഉത്തമമാണ്. ഓരോ വ്യക്തിയുടെയും ആരോഗ്യസ്ഥിതി, പ്രകൃതി,കേശഘടന എന്നിവയനുസരിച്ച്‌ വൈദ്യ നിര്‍ദേശപ്രകാരമുള്ള എണ്ണകള്‍ തിരഞ്ഞെടുക്കേണ്ടതാണ്. ശുദ്ധമായ വെളിച്ചെണ്ണയും വെന്ത വെളിച്ചെണ്ണയും വളരെ നല്ലൊരു നാടന്‍ പ്രയോഗമാണ്. വിയര്‍ത്തിരിക്കുമ്പോള്‍ എണ്ണ തേയ്ക്കരുത്. എണ്ണ തേച്ചതിനു ശേഷം വിയര്‍ക്കുകയുമരുത്. രാത്രി മുഴുവന്‍ എണ്ണ തേച്ച്‌ രാവിലെ കഴുകിക്കളയുന്നതും തെറ്റായ ശീലമാണ്. 30 മിനിറ്റ് മുതല്‍ 60 മിനിറ്റ് വരെ തലയില്‍ എണ്ണ വയ്ക്കാവുന്നതാണ്. അതില്‍ കൂടുതല്‍ സമയദൈര്‍ഘ്യം ഗുണത്തെക്കാളേറെ ദോഷം ചെയ്യും. തല കഴുകാന്‍ പ്രകൃതിദത്ത

Top