Tag Archives: Foods

പുരുഷന്‍റെ ലൈംഗിക ശേഷി വര്‍ദ്ധിപ്പിക്കും ഭക്ഷണം

പുരുഷന്‍റെ ലൈംഗിക ശേഷി വര്‍ദ്ധിപ്പിക്കും ഭക്ഷണം

പുരുഷന്‍റെ ലൈംഗീക ശേഷി മികച്ചതാക്കി നിര്‍ത്തുവാന്‍ സഹായിക്കുന്ന പല കാര്യങ്ങളുണ്ട്. അതില്‍ പ്രധാനമാണ് ഭക്ഷണങ്ങള്‍ക്കുള്ള പങ്ക്. ചില ഭക്ഷണപതാര്‍ത്ഥങ്ങള്‍ക്ക്  പുരുഷന്‍റെ ലൈംഗീക ശേഷിയെ ഉത്തേജിപ്പിക്കുവാന്‍ കഴിവുണ്ട്. ചുവന്ന മുളക് പുരുഷ ശേഷി വര്‍ദ്ധിപ്പിക്കുന്ന ഭക്ഷണമാണ്. ഇതിലെ ക്യാപ്‌സയാസിന്‍ എന്നൊരു ഘടകമാണ് ഈ ഗുണം നല്‍കുന്നത്. മാത്രമല്ല സ്‌ട്രെസ് കുറയ്ക്കുന്ന ഹോര്‍മോണായ എന്‍ഡോര്‍ഫിന്‍ ഉത്പാദനത്തിനും ഇത് സഹായിക്കുന്നുണ്ട്. ഇത്തരത്തില്‍ പുരുഷന്‍റെ ലൈംഗികശേഷി വര്‍ദ്ധിപ്പിക്കുന്ന മറ്റു നിരവധി ഭക്ഷണങ്ങളുണ്ട്. അവ ഏതൊക്കെയെന്നറിയുവാന്‍ വായിക്കൂ: വാള്‍നട്ട് വാള്‍നട്ടില്‍ സിങ്ക്, ഒമേഗ 3

ചര്‍മ്മത്തിനു ദോഷം ചെയ്യുന്ന ഭക്ഷണ ശീലങ്ങള്‍…

ചര്‍മ്മസംരക്ഷണത്തിനും ശരീരസംരക്ഷണത്തിനും നമ്മളെല്ലാവരും വളരെയധികം  പ്രാധാന്യം നല്‍കാറുണ്ട്.  ചര്‍മ്മത്തെ ഭംഗിയുള്ളതാക്കുന്നതിനും സംരക്ഷിക്കുന്നതിനുമായി ആഹാരങ്ങള്‍

ഉന്മേഷം വര്‍ദ്ധിപ്പിക്കും ആഹാരാങ്ങള്‍…

ക്ഷീണം ഉള്ളപ്പോള്‍ പലപ്പോഴും നമ്മള്‍ ഒരു ചായയോ കാപ്പിയോ കുടിക്കാറാണ് പതിവ്. എന്നാല്‍ പോഷകങ്ങള്‍, പ്രോട്ടീനുകള്‍, ഫൈബറുകള്‍, വിറ്റാമിനുകള്‍ എന്നിവയാല്‍ സംപുഷ്ടവും,

Top