വേനല്‍ക്കാലത്ത് ആരോഗ്യസംരക്ഷണത്തില്‍ വളരെയേറെ ശ്രദ്ധ കൊടുക്കേണ്ടത് അത്യാവശ്യമാണ്. ക്ഷീണം, ദാഹം ഒക്കെ വേനല്ക്കാലത്ത്കൂടുതലായിരിക്കും. ദാഹം പെട്ടെന്ന് ഇല്ലാതാക്കാന്‍ ശുദ്ധമായ വെള്ളം തന്നെയാണ് നല്ലത്. നാം കുടിക്കുന്ന വെള്ളം സൂക്ഷിച്ച് വയ്ക്കാന്‍ ശരീരത്തിന് കഴിയുകയില്ല. അതുകൊണ്ട് ശരീരത്തിന്റെ ജലാംശത്തിന്റെ നില താഴുമ്പോള്‍ നമുക്ക് ദാഹം തോന്നും.അപ്പോഴൊക്കെ വെള്ളം കുടിക്കേണ്ടി വരികയും ചെയ്യും. കൂടുതലായുണ്ടാകുന്ന വിയര്‍പ്പ്, അമിതമായ അദ്ധ്വാനം എന്നീ അവസ്ഥകളില്‍, ചൂട് കൂടുതലുള്ള സമയത്താണെങ്കില്‍ പ്രത്യേകിച്ചും, ശരീരത്തിലെ കോശങ്ങള്‍ക്ക് നല്ലപോലെ പ്രവര്‍ത്തിക്കാന്‍ കഴിയണമെങ്കില്‍ ശരീരത്തിലെ ജലാംശത്തിന്റെ നില നല്ല…
വേനലില്‍ കഴിക്കേണ്ട പഴങ്ങള്‍
വെള്ളം കുടിക്കുന്നത് ശരീരത്തിലെ ജലാംശം നിലനിർത്താനുള്ളഏറ്റവും നല്ല മാര്‍ഗമാണ്. എന്നാല്‍ ജലാംശം