Tag Archives: sexual doubts

പ്രസവം കഴിഞ്ഞ് എത്ര ദിവസം കഴിയുമ്പോള്‍ സെക്‌സ് പുനരാരംഭിക്കാം?

പ്രസവം കഴിഞ്ഞ് എത്ര ദിവസം കഴിയുമ്പോള്‍ സെക്‌സ് പുനരാരംഭിക്കാം?

ഗര്‍ഭിണിയായിരിക്കുമ്പോള്‍ പല മാറ്റങ്ങളിലൂടെയാണ് ശരീരം കടന്നു പോകുന്നത്. എന്നാല്‍ പ്രസവം കഴിഞ്ഞ് എത്ര ദിവസം കഴിയുമ്പോള്‍ സെക്‌സ് പുനരാരംഭിക്കാം? എന്ന ചോദ്യത്തിനുള്ള കൃത്യമായ മറുപടിയാണ് വീണ ജെ.എസിന്‍റെ ഈ ഫെയ്‌സ്ബുക്ക് കുറിപ്പ്. പ്രസവ ശേഷം ശരീരം പൂര്‍വ്വ സ്ഥിതിയിലാകണമെങ്കിലും പരിചരണം ആവശ്യമാണ്. പ്രസവം കഴിഞ്ഞ് ദിവസങ്ങളോളം നീണ്ടു നില്‍ക്കാവുന്ന രക്തസ്രാവവും മുറിവുകളുമെല്ലാം വലിയ അസ്വസ്ഥകളാകും ശരീരത്തില്‍ സൃഷ്ടിക്കുക. പ്രസവശേഷം കുറച്ചുനാളേക്ക് ലൈംഗികബന്ധം പാടില്ലെന്ന് പറയുന്നതിനുള്ള കാരണങ്ങളെന്താണെന്നും പ്രസവശേഷം യോനീഭിത്തിയിലെ പേശികളെ ബലപ്പെടുത്തുന്നതിനായി വ്യായാമം ചെയ്യേണ്ടതിന്‍റെ ആവശ്യകതയും കുറിപ്പില്‍

പുരുഷനിലെ ലൈംഗീക ആശങ്കകള്‍…

ലൈംഗീക കാര്യങ്ങളില്‍ പുരുഷന്മാര്‍ എപ്പോഴും തല്‍പ്പരരാണ്. ഈ വിഷയത്തില്‍ ചിലപ്പോള്‍ പുരുഷന്മാരാകും സ്ത്രീകളെക്കാള്‍  വിവരങ്ങള്‍ അറിഞ്ഞുവെക്കുന്നതും അതെപറ്റി

Top