Author Archives: wellness

വേദനയില്ലാതെ പ്രസവം സാധ്യമോ?

വേദനയില്ലാതെ പ്രസവം സാധ്യമോ?

സ്ത്രീകള്‍ വളരെയധികം ആഗ്രഹിക്കുന്ന ഒന്നാണ് ‘മാതൃത്വം’. ഗര്‍ഭം ധരിക്കുന്നത് മുതല്‍ കുഞ്ഞിന്‍റെ ആരോഗ്യം, കഴിക്കേണ്ട ഭക്ഷണങ്ങള്‍ തുടങ്ങി പലവിധ സംശയങ്ങളും, വ്യാകുലതകളും സ്ത്രീകളില്‍ ഉടലെടുക്കാറുണ്ട്, പ്രത്യേകിച്ചും ആദ്യപ്രസവത്തിനു തയ്യാറെടുക്കുന്ന സ്ത്രീകളില്‍. ഇത്തരം സംശയങ്ങള്‍ക്കുള്ള പരിഹാരങ്ങളും, നിര്‍ദ്ദേശങ്ങളും അന്വേഷിക്കുമ്പോള്‍ പലപ്പോഴും തെറ്റായും പേടിപ്പെടുത്തുന്ന തരത്തിലുമാകും ഉത്തരങ്ങള്‍ ലഭിക്കുക. അത്തരത്തില്‍ ഗര്‍ഭിണികള്‍ക്കുണ്ടാകുന്ന ഒരു വ്യാകുലതയാണ് പ്രസവസമയത്തുള്ള വേദന. ഇത് ആദ്യ പ്രസവത്തിന് തയ്യാറെടുക്കുന്ന മിക്ക സ്ത്രീകള്‍ക്കും ഒരു പേടിസ്വപ്നമാണ്. അതിനാല്‍ ഈ ഭയവും ആശങ്കകളും മാറ്റുവാന്‍  പ്രസവ സമയത്തെ വേദനയുടെ ശാസ്ത്രീയ വശങ്ങള്‍,

പല്ലിലെ കറുത്ത പാടും മഞ്ഞനിറവും പമ്പ കടത്താം

സൗന്ദര്യമുള്ള ഒരു ചിരി കാണാന്‍ ആര്‍ക്കാണിഷ്ടമാല്ലാത്തത്? എന്നാല്‍ പലപ്പോഴും ഇത് സാധിക്കാറില്ല. വെളുത്ത പല്ലിലെ കറുത്ത പാടുകളും കുത്തുകളുമാണ് കാരണം. ചിലരുടെയോ നല്ല മഞ്ഞപ്പല്ലുകളും.

സ്വയംഭോഗം പുരുഷന്മാരുടെ മുടി കളയും??

സ്വയംഭോഗത്തിന് ആരോഗ്യവശങ്ങളും വേണ്ട രീതിയിലിയല്ലെങ്കില്‍ ദോഷങ്ങളുമുണ്ട്. ഇത് ആരോഗ്യപരമായ കാര്യങ്ങളെ മാത്രമല്ല, സൗന്ദര്യ, മുടിസംബന്ധമായവയേയും ബാധിയ്ക്കാം. മുടി കൊഴിച്ചിലിന്, ഇത് പുരുഷന്മാരുടേതെങ്കിലും സ്ത്രീകളുടേതെങ്കിലും കാരണങ്ങള്‍ പലതുണ്ടാകാം. എന്നാല്‍ പുരുഷന്മാരുടെ കാര്യത്തില്‍ സ്വയംഭോഗം വരുത്തുന്ന ദോഷങ്ങളില്‍ ഒന്നായി മുടികൊഴിച്ചിനെ കാണാമെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. സ്വയംഭോഗം ചെയ്യുന്നയാളാണ് നിങ്ങളെങ്കില്‍, മറ്റു കാരണങ്ങള്‍ കൂടാതെ മുടികൊഴിച്ചിലുണ്ടെങ്കില്‍, സ്വയംഭോഗത്തെയും കാരണക്കാരനായി സംശയിക്കാം. വെറുതെ പറയുന്നതല്ല, ഇതിന് ആയുര്‍വേദം നല്‍കുന്ന വിശദീകരണവുമുണ്ട്. ബീജമെന്നു പറയുന്നത് പുരുഷശരീരത്തിലെ പോഷകങ്ങള്‍ കൂടിയടങ്ങിയവയാണ്. സ്വയംഭോഗം ബീജനഷ്ടവും ഇതുവഴി പോഷകനഷ്ടവുമുണ്ടാക്കും.

കിഡ്നി സ്റ്റോണ്‍ വന്നിട്ടുണ്ടോ? വീണ്ടും വരാതിരിക്കാന്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കാം..

മനുഷ്യശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അഞ്ച് അവയവങ്ങളില്‍ ഒന്നാണ്

സ്പാ

വിവിധ സ്പാ മസ്സാജുകള്‍: സ്വീഡിഷ് മസ്സാജ് തെറാപി, അരോമാതെറാപി മസ്സാജ്, ഹോട്ട് സ്റ്റോണ്‍ മസ്സാജ്, ഡീപ്പ് ടിഷ്യു മസ്സാജ്, ഷിയാറ്റ്സു, തായ്‌ മസ്സാജ്, റിഫ്ലെക്സോളജി, സ്പോര്‍ട്സ് മസ്സാജ്, ബാക്ക് മസ്സാജ്, ട്രിഗര്‍ പോയിന്‍റ് തെറാപി, ക്രേനിയല്‍ സക്രാല്‍ തെറാപി, ഗെറിയാര്‍ട്ടിക്ക് മസ്സാജ്, പ്രീ നാറ്റല്‍- പോസ്റ്റ്‌ നാറ്റല്‍ മസ്സാജ്. മാനിക്യുവര്‍/പെടിക്യുവര്‍: നിങ്ങളുടെ മുഖം കഴിഞ്ഞാല്‍ ഏറ്റവുമധികം ദൃശ്യമാകുന്നതും പൊടിപടലങ്ങള്‍ ഏല്‍ക്കുന്നതും കൈകള്‍ക്കും കാലുകള്‍ക്കുമാണ്. പൊടിയും, വിയര്‍പ്പും മറ്റും നിങ്ങളുട ചര്‍മ്മത്തിലെ സുഷിരങ്ങളില്‍ അടിഞ്ഞുകൂടുകയും അവിടെ ബാക്ടീരിയ, ഫംഗസ് എന്നിവയില്‍

Top