pregnancy health articles

ഗര്‍ഭിണികള്‍ സന്തോഷത്തോടെ ഇരിക്കണമെന്ന് പറയാന്‍ കാരണമുണ്ട്

ഗര്‍ഭിണികള്‍ സന്തോഷത്തോടെ ഇരിക്കണമെന്ന് പറയാന്‍ കാരണമുണ്ട്

ഗര്‍ഭകാലത്ത് പല രീതിയിലുള്ള സമ്മര്‍ദ്ദവും സ്ത്രീകളെ തേടിയെത്താറുണ്ട്. കുഞ്ഞിനെ കുറിച്ചുള്ള ആകാംക്ഷയും ശാരീരിക പ്രശ്‌നങ്ങളും ഒക്കെ ഇതില്‍ ഉള്‍പ്പെടും. എന്നാല്‍ എന്തൊക്കെ പ്രശ്‌നമുണ്ടായാലും കുഞ്ഞിന്‍റെ  ആരോഗ്യം പരിഗണിച്ച് ഗര്‍ഭിണികള്‍ സന്തോഷത്തോടെയിരിക്കണം. ഗര്‍ഭാവസ്ഥയിലെ അമ്മയുടെ സ്വഭാവം കുഞ്ഞിന്‍റെ ശരീര ഭാരത്തെ ബാധിക്കുമത്രെ. അച്ഛനും അമ്മയും പോസിറ്റീവ് ആയിരുന്നാല്‍ കുഞ്ഞ് ആരോഗ്യത്തോടെയിരിക്കും. അഥവാ അമ്മ മാനസിക സമ്മര്‍ദ്ദത്തിലായാല്‍ കുട്ടി കൗമാരക്കാരനാകുമ്പോള്‍ അമിത വണ്ണം മൂലം ബുദ്ധിമുട്ടുമത്രെ. ബ്രിട്ടനിലെ ബ്രിസ്‌റ്റോള്‍ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് പഠനം നടത്തിയത്. ഇന്‍റര്‍നാഷണല്‍ ജേണല്‍ ഓഫ് ഒബിസിറ്റിയില്‍

ഗര്‍ഭകാലത്തെ ബ്ലീഡിംഗ്‌ അബോര്‍ഷന്‍റെ സൂചനയോ?

ഗര്‍ഭകാലത്ത് പലര്‍ക്കും ബ്ലീഡിംഗ് ഉണ്ടാകുന്നതായി കണ്ടുവരാറുണ്ട്. ഇതിനെ ഗര്‍ഭം അലസിപോകുന്നതായാണ് പലപ്പോഴും കണക്കാക്കാറ്. ഇത്തരം അവസ്ഥകള്‍ വളരെയധികം ഭീതിയും

കുഞ്ഞുങ്ങളോട് ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങള്‍

ഒരു സ്ത്രീ ആദ്യമായി അമ്മയാകുമ്പോൾ പലതരം വെല്ലുവിളികൾ തരണം ചെയ്യേണ്ടതുണ്ട്. അമ്മമാർക്ക് തികച്ചും പുതിയ ഒരനുഭവം ആയിരിക്കും അത്. പലർക്കും കുഞ്ഞിനെ എങ്ങനെ

അബോര്‍ഷനു ശേഷം സ്ത്രീകളില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍

അമ്മയാകുക എന്നത് ഓരോ സ്ത്രീയുടെയും സ്വപ്നമാണ്. എന്നാല്‍ ചില അവസരങ്ങളില്‍ ഇതിന് വിപരീതമായി പല സംഭവങ്ങളും ഉണ്ടാകുന്നു. അത്തരത്തില്‍ ഒന്നാണ് അബോര്‍ഷന്‍

ഗര്‍ഭസ്ഥശിശു ചവിട്ടുന്നതിന്‍റെ കാരണങ്ങള്‍

ഗര്‍ഭം ധരിച്ചതിന് ശേഷം നാലഞ്ചു മാസങ്ങളാകുമ്പോള്‍ തന്നെ അമ്മയ്ക്ക് കുഞ്ഞിന്‍റെ ചലനങ്ങള്‍ അറിയുവാന്‍ സാധിക്കും. കുഞ്ഞിന്‍റെ ചവിട്ടുകളായി പൊതുവേ പറയുന്ന ഈ ചലനങ്ങള്‍

വേദന സംഹാരികള്‍ കഴിച്ചാല്‍ വന്ധ്യതയോ?

ഈ കാലഘട്ടത്തില്‍ വന്ധ്യത അനുഭവിക്കുന്ന സ്ത്രീകളുടെ എണ്ണത്തില്‍ ഗണ്യമായ ഉയര്‍ച്ചയാണ്‌ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഇതിനു പ്രധാന കാരണം ഇന്നത്തെ

അമ്മയാവാന്‍ പറ്റിയ സമയം ഏത്?

അച്ഛനും അമ്മയും ആകുക എന്നത് ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ നിമിഷങ്ങളില്‍ ഒന്നാണ്. എന്നാല്‍ വൈകിയുള്ള വിവാഹവും, കുഞ്ഞ് ഇപ്പോള്‍ വേണ്ട എന്ന

ഗര്‍ഭധാരണത്തിനും ഗര്‍ഭകാലത്തും ഗ്രീന്‍ ടീ…

നമ്മുടെ ആരോഗ്യത്തിന് ഗ്രീന്‍ ടീ അത്യുത്തമമാണെന്ന കാര്യം ഏവര്‍ക്കും അറിയാമല്ലോ. ഇതിലെ ആന്‍റിഓക്‌സിഡന്‍റുകള്‍ ക്യാന്‍സറടക്കമുള്ള രോഗങ്ങള്‍ക്കെതിരെയുള്ള നല്ലൊരു

ഗര്‍ഭകാലത്ത് രക്തസമ്മര്‍ദ്ദം അധികരിച്ചാല്‍…

പല സ്ത്രീകളിലും ഗര്‍ഭകാലത്ത് രക്തസമ്മര്‍ദ്ദം അധികരിച്ച് കാണാറുണ്ട്. ഗര്‍ഭകാലത്ത് ഉണ്ടാകുന്ന ഇത്തരം അവസ്ഥകളെ വളരെ ഗൌരവമായി തന്നെ കാണേണ്ടതുണ്ട്. രക്തസമ്മര്‍ദ്ദം അധികരിക്കുന്നത് അമ്മയുടെയും

ഗര്‍ഭസ്ഥശിശുവിന്‍റെ ബുദ്ധി വര്‍ദ്ധിപ്പിക്കുവാന്‍…

ഗര്‍ഭപാത്രത്തില്‍ നിന്ന് തന്നെ  ഒരു കുഞ്ഞിന്‍റെ ശാരീരികവും മാനസികവുമായ വികാസങ്ങള്‍ ആരംഭിക്കുന്നു. ഇതില്‍ വളരെ പ്രധാനപെട്ടതാണ് തലച്ചോറിന്‍റെ വികസനം. തലച്ചോറിന്‍റെ ശരിയായ

Top