പ്രായമേറുന്തോറും സുന്ദരമായ പല്ലിന്‍റെ ഭംഗി നഷ്ടപ്പെടുന്നതിന്‍റെ വിഷമം പലര്‍ക്കും സഹിക്കാന്‍ കഴിയുന്നതല്ല. പല്ലിന്‍റെ ആരോഗ്യം രണ്ട് നേരം പല്ലുതേയ്ക്കുകയും മൗത്ത് വാഷ് ഉപയോഗിച്ച് കഴുകിയത് കൊണ്ടു മാത്രമായില്ല. പല്ലിന്‍റെ ആരോഗ്യത്തിനും സൗന്ദര്യത്തിനും ഭക്ഷണം കൂടി ശ്രദ്ധിക്കണം. പല്ലിന്റെആരോഗ്യത്തിന് ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങളുണ്ട്. ചോക്ലേറ്റ് കഴിക്കാന്‍ ഇഷ്ടപ്പെടാത്തവരായി ആരുമില്ല. ആസിഡിന്‍റെ അംശം കൂടുതലുള്ള ചോക്ലേറ്റുകള്‍ കഴിക്കുന്നതിലൂടെ പല്ലിന് പ്ലേക്ക് രൂപപ്പെടാനും കേടുവരാനും സാധ്യതയേറെയാണ്. ചോക്ലേറ്റുകള്‍ കുട്ടികളായാലും മുതിര്‍ന്നവരായാലും നിയന്ത്രിത അളവില്‍ മാത്രം കഴിക്കുക. കാപ്പി കുടിക്കുന്ന ശീലം…
പല്ലുകളോട് ഇങ്ങനെ ചെയ്യരുത്…
നിങ്ങളുടെ മുത്തുപോലുള്ള പല്ലുകളെ പരിപാലിക്കുവാന്‍ അനാവശ്യമായ കാര്യങ്ങള്‍ ചെയ്യേണ്ടതില്ല. പകരം പല്ലുകളെ നന്നായി സൂക്ഷിക്കുവാന്‍ ചെയ്യേണ്ട പ്രവര്‍ത്തികള്‍